Right 1ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അടിപൊളി! ആഡംബര ഹോട്ടലില്‍ താമസവും സൗജന്യ ഭക്ഷണവും; ഹോട്ടലിലെ സൗകര്യം ഉപയോഗിച്ച് ഗ്രാഫിക് ഡിസൈന്‍ ബിസിനസ്സ് നടത്തി പണം സമ്പാദിച്ചു യുവാവ്; ഗ്രാഫിക്സ് വിദഗ്ധന്റെ ഭാര്യക്ക് ദുബായിലെ ഒരു വന്‍കിട ധനകാര്യ സ്ഥാപനത്തില്‍ ജോലിയുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 1:19 PM IST
Right 1ട്രംപിന്റെയും ബ്രിട്ടീഷ് രാജകുമാരന്റെയും ഒക്കെ ഉറക്കം വീണ്ടും കെടും; ആന്‍ഡ്രൂ രാജകുമാരന് നിരന്തരമായി ലൈംഗിക പീഡനം നടത്തി എന്നാരോപിച്ച വിര്‍ജീനിയ ഗിയുഫ്രെയുടെ പുസ്തകം ഉടന്‍ പുറത്തിറങ്ങും; 'നോബഡീസ് ഗേള്‍' വമ്പന്മാരെ വിറപ്പിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്25 Aug 2025 12:07 PM IST
SPECIAL REPORTഅഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടാല്‍ നല്കുന്ന അപ്പീലില്‍ ആറു മാസത്തിനകം തീരുമാനം വേണം; പ്രത്യേക അപ്പീല്‍ കമ്മീഷന് രൂപം നല്കാന് ബ്രിട്ടന്; ജര്‍മനി നിയമങ്ങള്‍ കടുപ്പിച്ചതിന് ഫലം കിട്ടുമ്പോള്‍ കുടിയേറ്റ നിയമങ്ങള്‍ കഠിനമാക്കാന്‍ ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:56 AM IST
SPECIAL REPORTസൗത്ത്പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിനു തടവിലായ ലൂസി കൊണോലി ജയില്‍ വാസം കഴിഞ്ഞ് മടങ്ങി; ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:03 AM IST
SPECIAL REPORTബ്രിട്ടനിലെ ഒറു കുടുംബത്തിലെ നാല് പേര് കൊല്ലപ്പെട്ട നിലയില്‍; രക്ഷപെട്ടത് ഒരു കൊച്ചുകൂട്ടി മാത്രം; കൊലപാതക-ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്; വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; സംഭവസ്ഥലത്ത് നിന്ന് തോക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 12:44 PM IST
SPECIAL REPORTചൈനീസിലും റഷ്യനിലും പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് കൂടുതല്‍; ഇംഗ്ലീഷിനൊപ്പം ജര്‍മനിയും ഫ്രഞ്ചും സ്പാനിഷും പഠിച്ചിരുന്ന പഴയ കാലം മാറി വിദേശ ഭാഷകള്‍ ബ്രിട്ടനെ കീഴടക്കുന്നു; ഉര്‍ദുവും അറബിയും ബംഗാളിയും പഞ്ചാബിയും വരെ പഠന ഭാഷയായതോടെ എതിര്‍പ്പ് ശക്തംമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 10:06 AM IST
FOREIGN AFFAIRSനൂറു കണക്കിന് മൈലുകള്‍ താണ്ടി പോര്‍ച്ചുഗല്‍ തീരത്ത് എത്തിയ അനധികൃത കുടിയേറ്റക്കാരെ കയ്യോടെ പൊക്കി നാട് കടത്തി പോലീസ്; നിയമവിരുദ്ധമായി എത്തുന്നവരെ പാലൂട്ടി ഹോട്ടലില്‍ വളര്‍ത്തുന്ന ബ്രിട്ടന് പോര്‍ച്ചുഗലിനെ കണ്ടു പഠിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 8:39 AM IST
FOREIGN AFFAIRSഖാലിസ്ഥാന്‍ എന്ന് ഗുരുദ്വാര പതാകയില്‍ എഴുതാന്‍ അനുമതി നല്കി ബ്രിട്ടനിലെ ചാരിറ്റി കമ്മീഷന്; ബ്രിട്ടനിലെ ഗുരുദ്വാരകളില്‍ മുഴുവന്‍ ഇനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം നിറയും; ഇന്ത്യയെ പിളര്‍ത്തി പുതിയ രാജ്യം ഉണ്ടാക്കാനുള്ള സിഖ് ഭീകരരുടെ നീക്കത്തിന് ബ്രിട്ടന്റെ രഹസ്യ പിന്തുണയെന്ന് ആരോപണം; പുതിയ നീക്കം റഫറണ്ടം എന്ന പേരില്‍ നടത്തിയ നാടകത്തിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്9 Aug 2025 8:54 AM IST
Right 1കൂട്ടത്തോടെ കള്ള ബോട്ട് കയറി യുകെയിലേക്ക് പോകുന്നു; അല്‍ബേനിയന്‍ ടൗണുകളില്‍ പുരുഷന്മാര് കുറയുന്നു; അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്പിലെ പ്രതിഷേധക്കാരെ നേരിടാന്‍ കുടിയേറ്റ അനുകൂലികളും ഇറങ്ങി; ബ്രിട്ടന് സംഘര്ഷത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 8:19 AM IST
FOREIGN AFFAIRSആര്‍ഭാട താമസവും സുഭിക്ഷമായ ഭക്ഷണവും! ആനന്ദം കണ്ടെത്താന്‍ ഗെയിമിംഗും ക്രിക്കറ്റ് കളിയും; ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖജീവിതം; ഹോട്ടലിന്് ഉള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തദ്ദേശ വാസികളുടെ പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്30 July 2025 1:59 PM IST
FOREIGN AFFAIRSഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനം ശക്തം; ഹമാസിന്റെ ഭീകരതക്ക് ബ്രിട്ടന് പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍; ജിഹാദി ഭീകരരോടുള്ള പ്രീണനം സ്റ്റാര്‍മറെ പരാജയപ്പെടുത്തുമെന്ന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്30 July 2025 11:06 AM IST
FOREIGN AFFAIRSവിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന് രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്27 July 2025 7:49 AM IST