STATEഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല; സംസ്ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്; സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗുരുപൂജയെ പിന്തുണച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഭാരതാംബ വിവാദത്തിന്റെ അടുത്ത എപ്പിസോഡിലേക്ക് കടന്ന് കേരളംമറുനാടൻ മലയാളി ബ്യൂറോ13 July 2025 1:43 PM IST
SPECIAL REPORT'പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?'; ഭാരതാംബയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; വകുപ്പുതല അന്വേഷണം നടക്കവേ സ്ഥലം മാറ്റം വലിയമലയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്9 July 2025 4:25 PM IST
SPECIAL REPORTവിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്പ്രത്യേക ലേഖകൻ6 July 2025 1:49 PM IST
SPECIAL REPORTരജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്ന ഇടതുവാദത്തിന് എന്തു സംഭവിക്കും? അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് താല്കാലിക വിസി സിസാ തോമസ്; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം മുറുകുന്നു; അതീവ സുരക്ഷയില്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്പ്രത്യേക ലേഖകൻ6 July 2025 7:02 AM IST
SPECIAL REPORTഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്ഭാഗ്യകരമം; പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദര്‍ശിപ്പിച്ചത്? ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തില്‍ ഉണ്ടാക്കിയത്? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകം; ഭാരതാംബ കേസില്‍ സര്‍ക്കാര്‍ എല്ലാ കരുതലുമെടുക്കുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:27 PM IST
SPECIAL REPORTഅനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര് എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 July 2025 6:57 AM IST
SPECIAL REPORTഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം; ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്സ്വന്തം ലേഖകൻ27 Jun 2025 5:57 PM IST
Right 1മൂന്നരയ്ക്ക് ഭാരതാംബയുടെ ചിത്രം വച്ചു; നാലരയ്ക്ക് കുട്ടി സഖാക്കള്‍ എത്തി ഫോട്ടോയുണ്ടെന്ന് ഫോണില്‍ സന്ദേശം നല്കി; പിന്നാലെ കെ എസ് യുക്കാരെ ഹാളിലേക്ക് പറഞ്ഞു വിട്ട അതിബുദ്ധി! ഹാളിനുള്ളില്‍ കടന്നവര്‍ക്ക് പരിവാറുകാരില്‍ നിന്നും കിട്ടിയത് പൊരിഞ്ഞ അടി; പുറത്ത് മുദ്രാവാക്യം വിളിച്ച് ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കി എസ് എഫ് ഐ; ഇത് സെനറ്റ് ഹാളിനുള്ളില്‍ തല്ലുറപ്പാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:54 AM IST
KERALAMകൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്പില് തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്ണര്ശ്യാം സി ആര്23 Jun 2025 9:16 PM IST
SPECIAL REPORTമന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമം; എതിര്‍പ്പുമായി ഒരു വിഭാഗം; മാളയിലെ യോഗാദിന പരിപാടിയില്‍ നിന്ന് ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു; പരിപാടിക്ക് അനുമതി നിഷേധിച്ച് പൊലീസ്സ്വന്തം ലേഖകൻ22 Jun 2025 12:07 PM IST
STATEയോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ; പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും; നിലപാട് മാറ്റാതെ ഗവര്‍ണര്‍; ഗവര്‍ണറുടെ ചങ്കില് ഇന്ത്യയാണ്; അതാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ചൈന ചങ്കിലുള്ളവര്‍ക്ക് അതില്‍ താല്പര്യമുണ്ടാവില്ലെന്ന് വി. മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 2:20 PM IST
STATEഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്കാന് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:53 PM IST