You Searched For "ഭാര്യ"

ചുമ്മാ ഇരിക്കെ അല്ലേ... സിനിമയിൽ ഇടപെടാൻ താൻ ആരാ... എന്ന ധ്വനിയിലെ ചോദ്യം ഭാര്യയെ പ്രകോപിപ്പിച്ചു; നേതാവിന്റെ മുറിയിൽ എത്തി മതിയാക്കു.. മടുത്തു എന്ന് പറഞ്ഞത് തൽസമയം എയറിൽ; പേഴ്‌സണൽ ടോക്കെന്ന് പറഞ്ഞ് ഒഴിവാക്കി നികേഷും; ഈശോ ചർച്ചയിൽ പിസി ജോർജിന്റെ വീട്ടിൽ സംഭവിച്ചത്
ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച പി ജയരാജൻ ഒരു വഴിക്കായി! അടുത്ത ഊഴം എം വി ഗോവിന്ദന്റെ ഭാര്യക്കെതിരെ വിമർശനം ഉന്നയിച്ചവർ; പി കെ ശ്യാമളയെ വിമർശിച്ച 17 സിപിഎം പ്രവർത്തകർക്കെതിരെ കൂട്ട നടപടി; രണ്ടു പേർക്ക് സസ്‌പെൻഷനും 15 പേർക്ക് ശാസനയും
സ്റ്റിറോയിഡ് കുത്തിവച്ചത് 1500 ലേറെ തവണ; ലിംഗ നിർണ്ണയം നടത്തി ഗർഭഛിദ്രം നടത്തിയത് 8 തവണയും; ആൺകുഞ്ഞിന് വേണ്ടി ഭർത്താവ് നടത്തിയ പീഡനങ്ങൾ തുറന്ന് പറഞ്ഞ് മുംബൈയിലെ യുവതി; പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്
പിതാവിന്റെ പ്രവർത്തികളോട് അറപ്പും ഭയവും മാത്രം; എല്ലാവരും ഒന്നായി കഴിയുന്ന ലോകത്തെ കുറിച്ചാണ് സ്വപ്നം കാണുന്നത്; സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാൾ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു; ഒസാമ ബിൻ ലാദന്റെ ഭീകര പ്രവർത്തനങ്ങളിൽ മാപ്പ് പറഞ്ഞ് മകൻ ഒമർ ബിൻ ലാദൻ
ഭാര്യയെ കൊന്നത് കാമുകിക്കൊപ്പം ജീവിക്കാനെന്ന് വെളിപ്പെടുത്തൽ; പ്രമീളയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയെന്ന് വെളിപ്പെടുത്തിയത് തളിപ്പറമ്പ് സ്വദേശി സെൽജോ; രണ്ട് വർഷമായിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല; കാത്തിരുന്നു മക്കൾ
മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: രണ്ട് ദിവസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി; ഭാര്യയെ വേണ്ടെന്ന് ഭർത്താവ് കോടതിയിൽ; വീട്ടുകാർക്കൊപ്പം മടക്കി അയച്ചു