You Searched For "ഭാര്യ"

ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കി ഭാര്യ; ശിക്ഷാവിധി കേട്ട് കരഞ്ഞ യുവാവിനെ ആലിംഗനം ചെയ്ത് മാപ്പ് നല്‍കി യുവതി: ക്ഷമ ചോദിച്ച് പ്രതി
ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; മൂന്ന് പതിറ്റാണ്ടായുള്ള സൗഹൃദബന്ധം അവസാനപ്പിച്ച് ഭാര്യയുമായി താമസം മാറി യുവാവ്; എന്നിട്ടും പ്രണയം തുടര്‍ന്ന് ഇരുവരും:  ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും
നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..?; രാത്രി വീടിനുള്ളിൽ പൊരിഞ്ഞ വഴക്ക്; പെട്ടെന്ന് ഭർത്താവിന്റെ അലറിവിളി; ജനനേന്ദ്രിയത്തിൽ രണ്ടാം ഭാര്യയുടെ കത്തി പ്രയോഗം; നടുക്കുന്ന സംഭവം യുപി യിൽ
ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു ഭാര്യയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയ ഭര്‍ത്താവ്; ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണാക തെളിവ്; സൗമ്യനായ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും; സെബാസ്റ്റ്യന്‍ മിണ്ടി തുടങ്ങുമ്പോള്‍
ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരണം ഉറപ്പ്; കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ യൂട്യൂബ് നോക്കി പദ്ധതി തയ്യാറാക്കി ഭാര്യ;  കൊലപാതകത്തിന് പിന്നാലെ കാണ്മാനില്ലെന്ന പരാതിയും; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
സിനിമാ സ്റ്റൈലില്‍ പുറത്തുസ്‌കൂട്ടറുമായി കാത്തുനിന്ന് ഭാര്യ; പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വന്ന ഭര്‍ത്താവുമായി എസ്‌കേപ്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ മുങ്ങിയ ദമ്പതികളെ തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കയ്യോടെ പിടികൂടി കിളികൊല്ലൂര്‍ പൊലീസ്
അന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന്‍ ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍