You Searched For "മകന്‍"

ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമനയി ഏതുനിമിഷവും ഇസ്രയേലിന്റെയോ യുഎസിന്റെയോ ആക്രമണം പ്രതീക്ഷിക്കുന്നു; സെല്‍ഫോണുകള്‍ ഉപയോഗിക്കാതെ അതീവ വിശ്വസ്ത അനുയായി വഴി മാത്രം കമാന്‍ഡര്‍മാരോട് സംസാരം; ഇറാന്റെ പരമോന്നത നേതാവ് തന്റെ പിന്‍ഗാമി പട്ടികയിലേക്ക് മൂന്നുപേരെ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്; പട്ടികയില്‍ ഖമനയിയുടെ മകന്‍ ഉണ്ടോ?
പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി; ഒളിവില്‍ പോയ പ്രതി പത്ത് വര്‍ഷത്തിനുശേഷം പിടിയില്‍: യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അസ്ഹറുദ്ദീന്റെ മകനും രാഷ്ട്രീയത്തിലേക്ക്; തെലങ്കാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തനിക്കിത് അഭിമാനവും വൈകാരികവുമായ നിമിഷമാണെന്ന് അസ്ഹറുദ്ദീന്‍
യുകെയില്‍ നിന്നാല്‍ മകന്‍ പിഴച്ചു പോവുമെന്ന് കരുതി തന്ത്രപൂര്‍വം നാട്ടിലാക്കിയ മാതാപിതാക്കള്‍ക്ക്  കോടതിയില്‍ തിരിച്ചടി; കോടതിയെ സമീപിച്ച ഘാന സ്വദേശിയായ പതിനാലുകാരനെ തിരിച്ച് യുകെയില്‍ എത്തിക്കാന്‍ ഉത്തരവിട്ടു കോടതി
മകനെയും കൂട്ടുകാരനെയും അസഭ്യം വിളിച്ച് കൈയേറ്റത്തിന് ശ്രമിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഒളിവില്‍പ്പോയ അയല്‍വാസി ആറുമാസത്തിന് ശേഷം അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അമ്മയ്ക്ക് മതില്‍ ചാടിക്കടക്കണം; സഹായത്തിന് ആകെ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ മാത്രം; അയല്‍വാസി വഴി കെട്ടിയടച്ച് അമ്മയെയും മകനെയും ഒറ്റപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; അന്വേഷണത്തിന് ഉത്തരവ്; മറുനാടന്‍ ഇംപാക്റ്റ്