You Searched For "മകൻ"

കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു; ജോ ജോസഫിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന്; ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു
തൊഴിൽ രഹിതനായ മകൻ ആശ്രിത നിയമനം ലഭിക്കാനായി അച്ഛനെ കൊന്നത് കഴുത്തറുത്ത്; സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണ റാമിന്റെ അന്ത്യം 35കാരനായ മകന്റെ കൈകൊണ്ട്; ലോഹിതദാസിന്റെ കാരുണ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന സംഭവം ഝാർഖണ്ഡിൽ
12-ാം വയസ്സിൽ പഠിപ്പു നിർത്തിച്ച മകനെ അമ്മ മുറിയിൽ പൂട്ടിയിട്ടത് 28 വർഷം; മകനെ കണ്ടെത്തിയത് ദുർഗന്ധം നിറഞ്ഞ മുറിയിൽ നിന്നും വളരെ അവശ നിലയിൽ: പല്ലുകൾ കൊഴിഞ്ഞ് കാലിൽ വ്രണം ബാധിച്ച നിലയിൽ കാണപ്പെട്ട 40കാരൻ ആശുപത്രിയിൽ
നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം.. നിങ്ങളെല്ലാരുമാണ് കൊന്നത്.. ഇനി ഇവിടെ അടക്കാനും സമ്മതിക്കില്ലെന്നോ; സ്വന്തം പിതാവിനെ സംസ്കരിക്കാൻ കുഴിവെട്ടി കൗമാരക്കാരൻ; നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ കേരളം; വീഡിയോ കാണാം..
അച്ഛൻ കറണ്ടിന് അപേക്ഷിച്ചു.. കിട്ടിയില്ല.. വെള്ളത്തിന് അപേക്ഷിച്ചു... കിട്ടിയില്ല... ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്; മരിക്കാൻ സമയമായപ്പോൾ അച്ഛൻ പറഞ്ഞു മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്; നെഞ്ചു നീറ്റി രാജന്റെ മകന്റെ വാക്കുകൾ
മന്ത്രിപുത്രൻ എന്നതിലുപരി സംഗീതജ്ഞൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച ലാളിത്യം; മകന്റെ ഇഷ്ടം പറഞ്ഞപ്പോഴെ പച്ചക്കൊടി കാട്ടി പിതാവ്: വിവാഹ വേദിയിൽ അലങ്കാരമായത് നിലവിളക്കും തെങ്ങിൻപൂക്കുലയും പൂക്കളും മാത്രം
കാസർകോഡ് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് അറസ്റ്റിൽ; നിർണ്ണായകമായത് നാട്ടുകാരുടെ മൊഴി; മൃതദേഹം കണ്ടെടുത്ത ദിവസം അമ്മ കുട്ടിയുമായി കിണറിന് സമീപത്തേക്ക് പോകുന്നത് കണ്ടത് നിർണ്ണയകമായി; അമ്മയെ കുടുക്കിയത് തിരച്ചു വരുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ല എന്ന മൊഴി
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മകൻ കോടീശ്വര പദവിയിലേക്ക്; യുവാൻ ബ്ലെയർ ആരംഭിച്ച സ്റ്റർട്ട് അപ് സ്ഥാപനത്തിന്റെ മൂല്യം ഉയർന്നതോടെയാണ് ഈ 37 കാരനും ധനികനാകുന്നത്; അച്ഛനേക്കാൾ ധനികനായ മകന്റെ കഥ
ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; നെയ്യാറ്റിൻകരയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു: കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്
പ്രമാണം റദ്ദാക്കിയത് പ്രതികാരമായി; എല്ലാം മുൻകൂട്ടി കണ്ട് പേപ്പറിലാക്കി കുപ്പിയിലിട്ട് അയലത്തെ വീട്ടിൽ എറിഞ്ഞ 75കാരി; മകൾ കൊലപാതകം സംശയിച്ചതും നിർണ്ണായകമായി; തെക്കുംഭാഗത്ത് ദേവകിയെ കൊന്നത് മകൻ രാജേഷും മരുമകളും