You Searched For "മയക്കുമരുന്ന്"

കമ്പനഹള്ളിയിലെ സ്‌പെയ്‌സ് ബേയ്ക്ക് മനുഷ്യരുടെ മനസ്സും വയറും ഒരു പോലെ നിറയ്ക്കാനാവട്ടെ! ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്തുകാരൻ മുഹമ്മദ് അനൂപുമായി അടുത്ത ബന്ധം? കോടിയേരിയുടെ ഇളയ മകനും ഡ്രഗ് സ്മഗ്‌ളറും തമ്മിൽ കുമരകത്ത് ഒരുമിച്ച് നിൽക്കുന്ന ചിത്രം മറുനാടന്; സൗഹൃദം വ്യക്തമാക്കി മുഹമ്മദ് അനൂപിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അപ് ലോഡുകളും ചിത്രങ്ങളും; ബംഗളൂരുവിൽ സ്വപ്‌നാ സുരേഷ് പിടിയിലായ ദിവസം മുഹമ്മദ് അനൂപ് പല തവണ വിളിച്ചത് ആരെ? ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്
മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു തെളിവു ലഭിച്ചാൽ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്ര ഏജൻസികൾ; കമ്മനഹള്ളിയിലെ സെപെയിസ് ബേ എന്ന റെസ്റ്റോറന്റിനും നയതന്ത്ര പാഴ്‌സൽ കടത്തുമായി ബന്ധമെന്ന വിലയിരുത്തൽ ശക്തം; മയക്കുമരുന്ന് കടത്തിൽ കുടുങ്ങിയ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാൻ എൻഐഎ; മുഹമ്മദ് അനൂപിന്റെ ഫോൺ രേഖകളും വിശദ പരിശോധനയ്ക്ക്; വീസ സ്റ്റാംപിങ് സെന്റർ കരാറും അന്വേഷണ പരിധിയിൽ
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ ഇടിച്ചു കയറുന്നത് പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിലേക്ക്; സ്വർണ്ണക്കടത്തും മയക്കുമരുന്നു കേസും ഒരമ്മപെറ്റ മക്കളാണെന്ന് ഏജൻസികൾ പറയുമ്പോൾ മുഹമ്മദ് അനൂപിന് പണം കൊടുത്തത് എന്തിനെന്ന ചോദ്യം ബിനീഷിനെ വെള്ളം കുടുപ്പിക്കും; കടം കൊടുത്തതെന്ന് വാദിച്ചു നിന്നാൽ ഉറവിടവും വെളിപ്പെടുത്തുകയും വേണം; മയക്കുമരുന്നു ബന്ധം ഉന്നയിച്ച പി കെ ഫിറോസിനോട് നട്ടുച്ചക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ ബിനീഷിന്റെ ഉറക്കം കളഞ്ഞ് എൻഫോഴ്‌സ്‌മെന്റ്
റഷ്യൻ സീക്രട്ടിന്റെ ലഹരി പ്രചരിപ്പിക്കാൻ സൈക്കോവ്‌സ്‌കിയെ കേരളത്തിൽ എത്തിച്ചതും അനൂപ് മുഹമ്മദ് പങ്കാളിയായ റാക്കറ്റ്; ലേ മെറിഡിയൻ ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ അറസ്റ്റിലായ സൈക്കോവ്‌സ്‌കിയെ രക്ഷിക്കാൻ സാംപിളിൽ തിരിമറി നടത്തിച്ചതു അനൂപിന്റെ ബോസ്; കോക്കാച്ചി മിഥുനെ കൊണ്ട് മൊഴികൾ അന്വേഷണ സംഘം മാറ്റിപ്പറയിച്ചെന്നും സൂചന; ബംഗളുരുവിലെ മയക്കു മരുന്നു കേസിന്റെ അന്വേഷണം എൻസിബി കൊച്ചിയിലേക്കും വ്യാപിപ്പിക്കുമ്പോൾ നെഞ്ചിടിക്കുന്നത് വമ്പന്മാർക്ക്
കല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചിയിലെ ജിമ്മുകളിലെ നിത്യസന്ദർശകൻ; കൽക്കിയിലെ വില്ലന് കൂടുതൽ ഇഷ്ടം മോഡലിങ്; ഷോകൾക്കായി ഗോവയിലും ബംഗളൂരുവിലും മോഡൽ യുവതികളെ എത്തിക്കുന്ന ഇടനിലക്കാരൻ; കല്ലൂർ സ്വദേശിനയെ വിവാഹം ചെയ്ത് ബന്ധം ഉപേക്ഷിച്ച അരൂരുകാരൻ; സഞ്ജനാ ഗിൽറാണിയെ കുടുക്കിയത് പബ്ബുകളിൽ ലഹരി നിറച്ച ഈ മലയാളി; സംശയ മുന നീളുന്നത് മലയാളം സിനിമയിലേക്കും; ലഹരിയും സ്വർണ്ണക്കടത്തും മോളിവുഡിനേയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതിക്ക് ബിനീഷ് കോടിയേരി കൈമാറിയത് ലക്ഷങ്ങൾ; നാലുവർഷത്തെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ നിന്നും ഇടപാടുകൾ വ്യക്തം; അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ എത്തുകയും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തു; താൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം; ഇതൊന്നും വിശ്വസിക്കാതെ ഇഡി; നർക്കോട്ടിക് ബ്യൂറോയും മൊഴിയെടുക്കും; കോടിയേരി പുത്രന് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം
ക്രിക്കറ്റിലെ ഉന്നതന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് അനൂപ് മുഹമ്മദിന് കിട്ടിയത് 20 ലക്ഷം രൂപ; ഓസ്ട്രേലിയൻ ജേഴ്സിയുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയതും ലഹരി കടത്ത് കേസിലെ പ്രതി; രഞ്ജി ട്രോഫി താരത്തിന് ലഹരി മാഫിയയുടെ ക്വാറിയിലും പങ്കാളിത്തം; കഴക്കൂട്ടത്തെ ഹോട്ടലിന്റെ മറവിലും ലഹരി കച്ചവടം? അമിത് ഷായുടെ മകന്റെ കാലുപിടിച്ച് രക്ഷപ്പെടാനും തന്ത്രമൊരുക്കൽ
ബിനീഷിന്റെ ബിനാമി അനൂപ് മുഹമ്മദിന് കൊച്ചിയിലും ക്ലൈന്റുകൾ; സിനിമ നടി ഉൾപ്പടെയുള്ളവർ മയക്കുമരുന്നു വാങ്ങിയെന്ന് സംശയം; കൊച്ചിയിലെ നടിയുടെ വസതിയിലും പരിശോധനക്കെത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ; ബിനീഷിനെ ബംഗളുരുവിൽ എൻസിബി രഹസ്യമായി ചോദ്യം ചെയ്തെന്നും സൂചന; നെഞ്ചിടിപ്പോടെ കൊച്ചിയിലെ സിനിമാക്കാർ
ഇന്ത്യൻ ഹൈസൻബർഗ്ഗ് ഹൈദരാബാദിൽ പിടിയിൽ! രസതന്ത്രത്തിൽ പിഎച്ച്ഡി എടുത്ത വിദഗ്ധൻ രഹസ്യ ലാബിൽ മയക്കുമരുന്ന് നിർമ്മിച്ച് വിറ്റു; മ്യൂ മ്യൂ എന്നറിയപ്പെടുന്ന മയക്കുമരുന്ന് നിർമ്മിച്ചു സമ്പാദിച്ചത് ലക്ഷങ്ങൾ; പിടിക്കപ്പെടുമ്പോൾ ലാബിൽ നിന്ന് കണ്ടെത്തിയത് 63.12 ലക്ഷത്തിന്റെ ലഹരിവസ്തുക്കൾ
അമ്മയ്ക്ക് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം; ഈ കടയിൽ വച്ച് മകൾ ലഹരി മാഫിയയുമായി അടുത്തു; ചുറ്റിക്കറങ്ങലിൽ അമ്മ ഉടക്കിയതോടെ മാനസിക അകൽച്ച; പിന്നെ ദുരൂഹ ജീവിതവും; ഫെയ്‌സ് ബുക്കിൽ നിറയുന്നത് മതരാഷ്ട്രം വിനാശത്തിന് എന്ന ഡിവൈഎഫ്‌ഐ മുദ്രാവാക്യം; ആര്യാ ചേലാട്ടിന്റെ വഴി തേടി പൊലീസ്
യുവാക്കൾ പെൺകുട്ടിയെ കെണിയിൽ വീഴ്‌ത്തിയതും മയക്കു മരുന്നിന്റെ മായിക ലോകത്തേക്ക് കൊണ്ടുപോയതും ഇൻസ്റ്റാഗ്രാമിലെ പരിചയത്തിൽ; മയക്കുമരുന്നിന് അടിമയായതോടെ യുവാക്കൾ വീട്ടിലെത്തി പീഡനം തുടർന്നു; വിവരം വീട്ടുകാർ അറിഞ്ഞത് പെൺകുട്ടി സുഹൃത്തിനോട് ലഹരിമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞപ്പോൾ; മലപ്പുറത്തെ പീഡനം മയക്കുമരുന്നിൽ ഒരുക്കിയ കെണി