You Searched For "മരണം"

മുകള്‍ നിലയില്‍ നിന്ന് സണ്ണി താഴേക്കു വരവേ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു; കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു ലിഫ്റ്റ്; തല മുകളില്‍ ഇടിച്ചു ജുവല്ലറി ഉടമയുടെ മരണം; വില്ലനായത് സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതോ? അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം
മൂന്നാം നിലയില്‍ എത്തിയപ്പോള്‍ വൈദ്യുതി നിലച്ചു; ലിഫ്റ്റ് നിയന്ത്രണം വിട്ട് ഇടിച്ചുനിന്നു; കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ തലയ്ക്ക് പരിക്കേറ്റ് മരിച്ചു
കോയിപ്രത്തെ സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മാര്‍ച്ച് 22 ന്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് മേയ് 22 ന്; അഞ്ചു ദിവസമായിട്ടും കേസ് ഫയല്‍ കൈമാറാതെ ഒളിച്ചു കളി; അന്വേഷണം തുടങ്ങാന്‍ കഴിയാതെ പ്രത്യേകസംഘം; പ്രേക്ഷോഭത്തിനൊരുങ്ങി ദളിത് സംഘടനകളും
വേര്‍പിരിയല്‍ പ്രഖ്യാപിച്ച് കാമുകന്‍ ജോലിക്ക് പോയി; 10000 അടി ആകാശത്തേക്ക് പറന്ന  ശേഷം ഭൂമിയിലേക്ക് വീണ് മരണം വരിച്ച് കാമുകി; 400  തവണ സ്‌കൈ ഡൈവിങ് ചെയ്തിട്ടുള്ള യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്