SPECIAL REPORTആളൂര്‍ വക്കീല്‍ മരിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു; ഒരാള്‍ക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്; ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി; ഒരാളുടെ മരണം കൂടി എനിക്ക് കേള്‍ക്കണം'; ആളൂരിന്റെ മരണത്തില്‍ പ്രതികരിച്ച് സൗമ്യയുടെ അമ്മസ്വന്തം ലേഖകൻ30 April 2025 7:20 PM IST
Top Storiesഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും അഡ്വ. പി ജി മനുവും ഒരുമിച്ചത് പ്രതിക്കായി; പീഡനക്കേസ് ഭയന്ന് മനു ആത്മഹത്യ ചെയ്ത് രണ്ടാഴ്ച്ച കഴിയുമ്പോള്‍ അഡ്വ. ആളൂരിന്റെ അകാല മരണവും; മനുവിന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ച് മാധ്യമങ്ങളില്‍ തുറന്നു പറഞ്ഞത് ആളൂര്‍; പിന്നാലെ ബ്ലാക്മെയില്‍ ചെയ്തയാളുടെ അറസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ30 April 2025 5:38 PM IST
Top Storiesപ്രതിരോധ വാക്സിന് എടുത്തിട്ടും പേവിഷബാധയേറ്റ് അഞ്ചു വയസുകാരിയുടെ മരണം; ചികിത്സ പിഴവല്ല, സാധ്യമായ എല്ലാ ചികിത്സയും നല്കി; കടിയേറ്റശേഷം കുട്ടിയ്ക്ക് വീട്ടില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല; സിയയുടെ മരണകാരണം തലയിലേറ്റ മുറിവിലൂടെ തലച്ചോറിലേക്ക് വൈറസ് എത്തിയതെന്ന് ഡോക്ടര്മാര്സ്വന്തം ലേഖകൻ29 April 2025 4:20 PM IST
INVESTIGATIONസ്ത്രീധനത്തിന്റെ പേരിലും കുഞ്ഞ് വെളുത്തതിനും അധിക്ഷേപം; ലോറി ഡ്രൈവറായ ജിനീഷ് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവ്; 'തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണ്' എന്ന രണ്ടുവരി കുറിപ്പെഴുതി സ്നേഹയുടെ ആത്മഹത്യ; ഭര്‍തൃപീഡനത്തില്‍ ഒരു യുവതിയുടെ ജീവന് കൂടി പൊലിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 April 2025 4:10 PM IST
KERALAMകാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹം കണ്ടെടുത്തത് ബീച്ചില്‍ നിന്നുംസ്വന്തം ലേഖകൻ29 April 2025 9:21 AM IST
HOMAGEപ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേ വിഷബാധ; മലപ്പുറത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു: പേ വിഷബാധ സ്ഥിരീകരിച്ചത് നാല് ദിവസം മുന്പ്മറുനാടൻ മലയാളി ബ്യൂറോ29 April 2025 7:26 AM IST
KERALAMഅവധി അപേക്ഷ കൃത്യസമയത്തു പരിഗണിച്ചില്ല; ജോളി മധുവിന്റെ മരണത്തില്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്: ജോളിയെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തു നല്കി സെക്രട്ടറിസ്വന്തം ലേഖകൻ29 April 2025 5:53 AM IST
Right 1ദേശീയ, രാജ്യാന്തര തലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി; നവതരംഗ സിനിമയ്ക്ക് ഊര്‍ജ്ജം നല്കിയ ഒരുപിടി കലാമൂല്യമുളള സിനിമകള്‍ സമ്മാനിച്ച ഷാജി എന്‍ കരുണ്‍ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍; ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിയ പ്രതിഭമറുനാടൻ മലയാളി ബ്യൂറോ28 April 2025 5:28 PM IST
INVESTIGATIONസ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനം; ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതോടെ വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞു, മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായി ചുരുങ്ങി; ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ലായിരുന്നു; പൂയപ്പള്ളിയില്‍ തുഷാര മരിച്ചത് നേരിട്ടത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്ക് ഇരയായിമറുനാടൻ മലയാളി ബ്യൂറോ28 April 2025 7:23 AM IST
KERALAMറോഡരികില കോണ്‍ക്രീറ്റ് വാല്‍വില്‍ ഇടിച്ച് ബൈക്ക് വയലിലേക്ക് മറിഞ്ഞു; കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഗൃഹനാഥന് മരിച്ചുസ്വന്തം ലേഖകൻ28 April 2025 5:37 AM IST