You Searched For "മരിച്ചു"

സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്നത് ഒന്നര വർഷം മുമ്പ്; രണ്ടാഴ്ച മുന്നേ സർജറിയും കഴിഞ്ഞു; ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണവും സംഭവിച്ചു; ബഹ്‌റൈനിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷിജിയുടെ വിടവാങ്ങൽ നാട്ടിലേക്കു മടങ്ങാനിരിക്കെ
ജിദ്ദയിൽ രണ്ടു മലപ്പുറത്തുകാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു; ഒരാൾ നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള വഴി മദ്ധ്യേ; മറ്റൊരാൾ മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസം മതിയാക്കി അടുത്ത ആഴ്ച നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കേ