KERALAMതിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി; പ്രതി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെന്റിലേറ്ററില്‍; ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജയില്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 3:06 PM IST
SPECIAL REPORTരശ്മിയുമായി യുവാക്കള്‍ക്ക് വഴിവിട്ട ബന്ധം; സെക്സ് ചാറ്റ് ജയേഷ് കണ്ടതോടെ പ്രതികാരം; യുവാക്കളെ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു; മര്‍ദ്ദിച്ചത് ബന്ധുക്കളെന്ന് പറയാന്‍ യുവാവിന്റെ കാമുകിയെ കണ്ട് ജയേഷും രശ്മിയും പ്രേരിപ്പിച്ചു; ചരല്‍കുന്നിലെ അവിഹിതം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ദമ്പതികളെ കുടുക്കിയത് അതിബുദ്ധിസ്വന്തം ലേഖകൻ14 Sept 2025 4:15 PM IST
SPECIAL REPORTഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 5:39 PM IST
INVESTIGATIONഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന് അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍4 Sept 2025 10:19 AM IST
SPECIAL REPORTസ്റ്റേഷനിലിട്ട് സുജിത്തിനെ തല്ലിച്ചതച്ച ആ പോലീസുകര്‍ക്ക് ലഭിച്ച ശിക്ഷ സ്ഥലം മാറ്റം മാത്രം! സ്റ്റേഷനിലെ സിസി ടിവി എല്ലാം കണ്ടതോടെ രണ്ടര വര്‍ഷത്തിന് ശേഷം ആ ക്രൂരത ലോകം കണ്ടു; അതിക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 7:29 AM IST
KERALAMഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:25 PM IST
INVESTIGATIONനിരവധി കേസുകളില്‍ പ്രതിയായ 'കാപ്പ' ചുമത്തേണ്ടുന്ന ക്രിമിനല്‍; എന്നിട്ടും പുറത്ത് കറങ്ങി നടന്നത് സിപിഎമ്മിന്റെ പിന്‍ബലത്തില്‍; മാത്യൂസ് കൊല്ലപ്പള്ളിയും സംഘവും മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതികള്‍ പാര്‍ട്ടിക്കാരല്ലെന്ന ക്യാപ്സ്യൂളും പൊളിഞ്ഞു; പ്രതികള്‍ ഉടന്‍ പിടിയിലാകുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:31 AM IST
SPECIAL REPORT'നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:56 AM IST
SPECIAL REPORTവിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസര്‍കോട്ടെ കുണ്ടംകുഴി സ്കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എം അശോകനെതിരെ വകുപ്പതല നടപടി പിന്നാലെ; വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:52 AM IST
KERALAMകോഴിക്കോട്ട് വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം, സംഭവം പശുവിനെ ചികിത്സിക്കാന്‍ പോയപ്പോള്‍; ചികിത്സ തേടി ഡോക്ടര്സ്വന്തം ലേഖകൻ17 Aug 2025 2:59 PM IST
INVESTIGATIONസഹോദരിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടതോടെ പ്രകോപിതനായി യുവാവ്; ഇരുമ്പ് വടിയുമായി കടയ്ക്കുള്ളിലേക്ക് പാഞ്ഞെത്തി മര്‍ദ്ദനം; ഹാപുരിയിലെ പിസ്സ ഷോപ്പില്‍ നടന്ന ഡേറ്റിങില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ14 Aug 2025 3:30 PM IST
INVESTIGATIONവെഞ്ഞാറമൂട്ടില്‍ സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ രണ്ടുപേരുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നതിനിടെ മര്‍ദ്ദിച്ച് മൂന്നുപവന്‍ തട്ടി സുമതി വളവില്‍ ഉപേക്ഷിക്കല്‍; നാലംഗ സംഘം പിടിയിലായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര് ഇരകളായെന്ന് വിവരംമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 8:21 PM IST