Top Storiesപഞ്ചപാവമായ അമ്മാവന്റെ വീട്ടില്‍ സ്മാര്‍ട് വാച്ച് വച്ച ശേഷം മുങ്ങി; ടവര്‍ ലൊക്കേഷന്‍ ഇടുക്കിയില്‍ തന്നെയെന്ന് വരുത്താനുള്ള കുതന്ത്രം അതിവേഗം തിരിച്ചറിഞ്ഞു; ബംഗ്ലൂരുവിലെ അപാര്‍ട്മെന്റ് പരിസരത്ത് ക്ഷമയോടെ കാത്തിരുന്ന ഷാഡോ സംഘം; വിശപ്പിന്റെ വേദന തീര്‍ക്കാന്‍ പുറത്തിറങ്ങിയ ഷിയാസിനെ വളഞ്ഞിട്ടു പിടിച്ചു; കൊല്ലപ്പള്ളിയിലേക്ക് പോലീസ് എത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 5:13 PM IST
Right 1'കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വര്‍ഗീയത കാണുന്നവര്‍; സമുദായം പറഞ്ഞ് മനുഷ്യരെ കാലങ്ങളായി തമ്മില്‍ തല്ലിക്കലാണ് ഇവരുടെ പണി; ഇവരാണ് ഷാജന് സ്കറിയയുടെ മാധ്യമ പ്രവര്‍ത്തനം ശരിയല്ലെന്ന് സാരോപദേശം നല്‍കുന്നത്'; അടുപ്പുകൂട്ടി ചര്‍ച്ചയെ പൊളിച്ചടുക്കി അഡ്വ. ജയശങ്കര്മറുനാടൻ മലയാളി ഡെസ്ക്2 Sept 2025 1:36 PM IST
Top Storiesകൊല്ലപ്പള്ളിയുടെ ഭാര്യ വീട്ടുകാരുടെ 'ചെറിയ പരാതി' അപവാദ പ്രചരണമാക്കിയെന്ന് പറഞ്ഞ സ്ട്രീംഗര്; അതൊരു വാര്‍ത്ത റിപ്പോര്‍ട്ടിംഗ് ആയിരുന്നുവെന്ന് കണ്‍ക്ലൂഡ് ചെയ്ത അവതാരകന്; ഷാജന് സ്കറിയയ്ക്കെതിരായ ആക്രമണം മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമെന്ന് ന്യൂസ് 18 കേരളയും; കായംകുളത്തെ 'നിയുക്ത എംഎല്‍എ'യെ സ്വന്തം ചാനല്‍ തിരുത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 12:47 PM IST
Right 1ഡോക്ടറുടെ മകളെ മിന്നു കെട്ടിയത് ഓഗസ്റ്റില്‍; ഭാര്യയുടെ മരണം രണ്ടു മാസം കഴിഞ്ഞ് ഒക്ടോബറില്‍; ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നെടുമലയിലെ പാവം കര്‍ഷകനെ പച്ചയ്ക്ക് തീ കൊളുത്തി കത്തിച്ചു; ഇത് ബിനീഷ് കൊടിയേരിയുടെ 'നല്ല പുത്രന്റെ' വാഴക്കുളത്തെ 2023 നവംബര്‍ വെര്ഷന്; മറുനാടനെ തൊട്ട് വിലങ്ങണിഞ്ഞ വില്ലന്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 10:59 AM IST
SPECIAL REPORT'സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാകുക സ്വാഭാവികം; അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല; ഭരണകക്ഷിക്ക് ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കുക'; വിമര്‍ശനവുമായി മേജര്‍ രവിസ്വന്തം ലേഖകൻ1 Sept 2025 5:59 PM IST
EXCLUSIVEപുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ 'ലഹരി വീര്യം' വ്യക്തം; ഷാജന് സ്കറിയെ വധിക്കാന്‍ ശ്രമിച്ചത് 'കൊടും സിപിഎം ക്രിമിനല്‍'! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ 'ഫണ്ടു തട്ടിപ്പുകാരനും' വായിച്ചറിയാന്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 2:49 PM IST
SPECIAL REPORTഅധികാര പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ഷാജന് സ്കറിയക്കെതിരെ നടത്തിയ അതിക്രമത്തെ അപലപിക്കുന്നു; കേരളത്തില്‍ സുരക്ഷത ബോധത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നത് കേരളത്തിലെ ദുരന്തമാണ്; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു ജെ എസ് അടൂര്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:27 PM IST
SPECIAL REPORTഷാജനെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയം; ഈ ഫാസിസ്റ്റ് എല്ലാ മാധ്യമപ്രവര്‍ത്തകരും നേരിടുന്നുണ്ട്; പിന്നില്‍ വലിയൊരു സ്ഥാപനം ഉള്ളതുകൊണ്ട് പലരും ആക്രമിക്കപ്പെടുന്നില്ല എന്നേയുള്ളൂ; ആക്രമണങ്ങള്‍ ഷാജനെ കരുത്തനാക്കും; വധശ്രമത്തെ അപലിച്ചു ജോണ്‍ മുണ്ടക്കയംമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:05 PM IST
EXCLUSIVEസിസിലി ബാറില്‍ അര്‍ദ്ധ രാത്രി എത്തി ചോദിച്ചത് ബിയര്‍; ഇല്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം അടിച്ചു തകര്‍ത്തു; സാക്ഷാല്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്റെ ആശിര്‍വാദ് മള്‍ട്ടി പ്ലക്സിലെ സെക്യൂരിറ്റിക്കാരനെയും പഞ്ഞിക്കിട്ടു; ആന്റണി പെരുമ്പാവൂരിന്റെ തിയേറ്റര്‍ രണ്ടു ദിവസം പൂട്ടിച്ച സമരാഭാസം; ഭാര്യയുടെ തൂങ്ങിമരണം രാഷ്ട്രീയ കരുത്തില്‍ ഒതുക്കി; നേര് വഴിക്ക് നയിക്കാന്‍ ശ്രമിച്ച അമ്മാവനും നിരാശന്‍; മാത്യൂസ് കൊല്ലപ്പള്ളിയ്ക്കുള്ളത് 'പണി'യിലെ പിള്ളാരുടെ ആനപ്പക!മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 1:45 PM IST
EXCLUSIVEഎവര്‍ ഹേര്‍ഡ് എബൗട്ട് ആനപക...! കണ്ണൂര്‍ സ്ക്വാഡിലെ സുഷിന് ശ്യാം ഹിറ്റുകളില്‍ ഒന്നായ ഫൈനല്‍ ബാറ്റില്‍ പശ്ചാത്തലമാക്കി ഇന്‍സ്റ്റാഗ്രാം സ്റ്റോറി; മങ്ങാട്ടു കവലയിലെ വില്ലനെ തേടി പോലീസ് നെട്ടോട്ടമോടുമ്പോള്‍ റെയ്ഡ് നടത്തുന്നവരെ വെല്ലുവിളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; തൊടുപുഴയിലെ കൊടും ക്രിമിനല്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയോ? ഇന്‍സ്റ്റാ സ്റ്റോറിയെ പിന്തുടര്ന്നാല് അറസ്റ്റ് ഉറപ്പ്പ്രത്യേക ലേഖകൻ31 Aug 2025 12:27 PM IST
EXCLUSIVEപ്രതിസന്ധികളില്‍ തണലാവുന്ന പ്രതിരോധങ്ങളില്‍ ന്യായം മനസിലാക്കുന്ന മാമലനാടിന്റെ സ്വന്തം മണിയാശാന്! ആലക്കന്മാരും കൊല്ലപ്പള്ളിയും രണ്ടല്ല ഒന്നാ..! എന്തിനും ഏതിനും എപ്പോളും..; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് കൊലപ്പള്ളിയും ഷിയാസും ചേര്‍ന്ന്; എംഎം മണിയുടെ സ്വന്തം സഖാവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്; തൊടുപുഴയിലെ വില്ലന്മാര്ക്കുള്ളത് സിപിഎം ബന്ധം തന്നെമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 11:14 AM IST
SPECIAL REPORTമങ്ങാട്ടു കവല മില്ലിന് സമീപം ഥാര്‍ ജീപ്പ് ഇടിച്ചു; ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ പോകുകയുള്ളൂ എന്ന് പറഞ്ഞ ഒന്നാം പ്രതി; കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടാം പ്രതി; ഷാജന് സ്കറിയയെ കൊല്ലാന്‍ എത്തിയ ഡി വൈ എഫ് ഐ കിങ്കരന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍; എഫ് ഐ ആറിലുള്ളത് ആക്രമണത്തിന്റെ നേര് ചിത്രംമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 8:57 AM IST