You Searched For "മഹാരാഷ്ട്ര"

മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കണക്കുകൾ വീണ്ടും കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 25,883 കേസുകൾ: കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ കിതച്ച് മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കു കോവിഡ്; ജീവൻ നഷ്ടമായത് 132 പേർക്ക്: കോവിഡ് വ്യാപനം കൂട്ടിയത് പൊതുസ്ഥലത്തെ തിക്കുംതിരക്കും
രണ്ടു വൈറസുകൾ കോവിഡ് രോഗിയുടെ ശരീരത്തിൽ സംയോജിച്ച് പുതിയ ഒരു വകഭേദം രൂപമെടുത്തു; മാരകമായ പുതിയ വൈറസിനെ തടയാനാവാതെ വാക്സിൻ; മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ വകഭേദത്തെ കുറിച്ച് തലപുകച്ച് ലോകം
അതിരൂക്ഷമായ കോവിഡ് വ്യാപനം; മഹാരാഷ്ട്രയിൽ ഞായറാഴ്‌ച്ച മുതൽ രാത്രി കർഫ്യൂ; ജില്ലാതല ലോക്ഡൗണുകൾ എപ്പോൾ പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണാധികാരികൾക്ക് തീരുമാനിക്കാമെന്നും സംസ്ഥാന സർക്കാർ
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു; രാജി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പരാതി ഉയർന്നത് പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്ന് കാണിച്ച്
25 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ അനുവദിക്കണം; കോവിഡ് വ്യാപനത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി; നടപടി കോവിഡ് വ്യാപനപശ്ചാത്തലത്തിൽ