SPECIAL REPORTപെട്രോള്‍ ആണോ ചേട്ടാ എന്ന് ചോദിച്ച ശേഷം അടിയില്‍ നിന്നും തീകൊളുത്തി; തൊട്ട് അടുത്തെ തോട്ടിലേക്ക് ഞാന്‍ എടുത്ത് ചാടി; തിരിച്ചു ഞാന്‍ കയറിയപ്പോള്‍ അവര്‍ എന്നെ വീണ്ടും തോട്ടിലേക്ക് തള്ളിയിട്ടു! മാത്യൂസ് കൊല്ലപ്പള്ളിയ്ക്കായി ന്യായീകരണ സദസ്സുണ്ടാക്കുന്നവര് അനില്‍ കുമാര്‍ പറയുന്നത് ശ്രദ്ധിക്കുക; വാഴകുളത്ത് 2023ല്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 12:43 PM IST
Top Storiesഎല്ലാ ദിവസവും പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവായ മാത്യുസിനോട് അവള് കെഞ്ചി; നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു; രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടി! അനുഷയ്ക്ക് സംഭവിച്ചത് വീണ്ടും ചര്‍ച്ചകളില്‍; കൊല്ലപ്പള്ളിയുടെ 'ശരത് മോന്' ഇതും അറിയണംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 11:16 AM IST
Top Storiesപഞ്ചപാവമായ അമ്മാവന്റെ വീട്ടില്‍ സ്മാര്‍ട് വാച്ച് വച്ച ശേഷം മുങ്ങി; ടവര്‍ ലൊക്കേഷന്‍ ഇടുക്കിയില്‍ തന്നെയെന്ന് വരുത്താനുള്ള കുതന്ത്രം അതിവേഗം തിരിച്ചറിഞ്ഞു; ബംഗ്ലൂരുവിലെ അപാര്‍ട്മെന്റ് പരിസരത്ത് ക്ഷമയോടെ കാത്തിരുന്ന ഷാഡോ സംഘം; വിശപ്പിന്റെ വേദന തീര്‍ക്കാന്‍ പുറത്തിറങ്ങിയ ഷിയാസിനെ വളഞ്ഞിട്ടു പിടിച്ചു; കൊല്ലപ്പള്ളിയിലേക്ക് പോലീസ് എത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 5:13 PM IST
Top Storiesകൊല്ലപ്പള്ളിയുടെ ഭാര്യ വീട്ടുകാരുടെ 'ചെറിയ പരാതി' അപവാദ പ്രചരണമാക്കിയെന്ന് പറഞ്ഞ സ്ട്രീംഗര്; അതൊരു വാര്‍ത്ത റിപ്പോര്‍ട്ടിംഗ് ആയിരുന്നുവെന്ന് കണ്‍ക്ലൂഡ് ചെയ്ത അവതാരകന്; ഷാജന് സ്കറിയയ്ക്കെതിരായ ആക്രമണം മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമെന്ന് ന്യൂസ് 18 കേരളയും; കായംകുളത്തെ 'നിയുക്ത എംഎല്‍എ'യെ സ്വന്തം ചാനല്‍ തിരുത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 12:47 PM IST
SPECIAL REPORT'നിന്നെ കൊന്നിട്ടേ പോകുവെന്ന്' ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചുവെന്ന് ഷാജന് സ്കറിയ; അക്രമം കൃത്യമായ രാഷ്ട്രീയവേട്ടയെന്ന് അഡ്വ. എം. ആര് അഭിലാഷ്; ആശയത്തെ കായികപരമായി നേരിടുന്നത് ഭീരുത്വമെന്ന് അഡ്വ ജയശങ്കര്‍; ഈ അവസ്ഥ നാളെ നിങ്ങള്‍ക്കുമുണ്ടാകാം..അക്രമത്തിനെതിരെ മാധ്യമലോകം ഒന്നിക്കണമെന്ന് ജോര്‍ജ് പൊടിപ്പാറ; പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ക്കെതിരായ വധശ്രമം ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്അശ്വിൻ പി ടി1 Sept 2025 10:07 PM IST
MINI SCREENപട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് എതിരായ ആക്രമണം ചര്‍ച്ചയാക്കി ഏഷ്യാനെറ്റ് ന്യൂസ്; രാത്രി 8 മണിക്ക് ന്യൂസ് അവറില്‍ വിനു വി ജോണ്‍ നയിക്കുന്ന സംവാദംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 7:07 PM IST
EXCLUSIVEഒരു ചുക്കും വരില്ലെന്ന അഹങ്കാരത്തില്‍ 'ആനപ്പക' പോസ്റ്റ്; മൊബൈല്‍ ഓഫാക്കി ഇരുട്ടില്‍ പാത്തിരുന്നവരുടെ പിന്നാലെ സൈബര്‍ പോലീസ്; കൊല്ലപ്പള്ളി ഒന്നു ഫോണ്‍ ഓണാക്കി വേഗത്തില്‍ ഓഫ് ചെയ്തെങ്കിലും ലൊക്കേഷന്‍ സിസ്റ്റത്തില്‍ തെളിഞ്ഞു; ബംഗ്ലൂരുവിലെ വ്യവസായി സുരക്ഷിത ഇടം ഒരുക്കും മുമ്പ് കേരളാ-കര്‍ണ്ണാടകാ പോലീസ് വളഞ്ഞു; അങ്ങനെ മാത്യൂസ് കൊല്ലപ്പള്ളിയ്ക്ക വിലങ്ങു വീണു; പോലീസ് സൂക്ഷ്മതയ്ക്ക് തെളിവായി ആ അറസ്റ്റുകള്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 3:29 PM IST
INVESTIGATIONമറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ; വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍; പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 10:48 AM IST
Lead Storyതൊടുപുഴയില്‍ ഷാജന് സ്കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 10:15 PM IST
SPECIAL REPORTമറുനാടന്‍ ഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരായ അപവാദ പ്രചാരണമോ? 'ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ,' എന്ന് പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി; ഇനിയും അടിക്കും എന്ന കൊല്ലപ്പള്ളിയുടെ പോസ്റ്റും ഷെയര്‍ ചെയ്തു; ഏറ്റുപിടിച്ച് സൈബര്‍ സഖാക്കള്‍; നുണ ലോകം ചുറ്റുന്ന കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 5:57 PM IST
EXCLUSIVE'കണ്ടാല്‍ പാവമെന്ന് തോന്നുമെങ്കിലും ആളു പുലിയാണ്': 'നാം ചോട്ടാ ഹേ ലേക്കിന് സൗണ്ട് ബഡാ ഹേ'; ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റ സ്റ്റോറികള്‍ മാറ്റി കളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; വാര്‍ത്ത വന്നതോടെ വിരണ്ട് 'എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക' സ്റ്റോറി മാറ്റി; കൊല്ലപ്പള്ളിക്ക് ഒരു പോറല്‍ പോലും ഏല്ക്കാതെ കാത്ത് സിപിഎം സഖാക്കള്‍; കൊല്ലപ്പള്ളിയെ തേടി ഉടന്‍ പൊലീസെത്തുംമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 4:35 PM IST
EXCLUSIVEസിസിലി ബാറില്‍ അര്‍ദ്ധ രാത്രി എത്തി ചോദിച്ചത് ബിയര്‍; ഇല്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം അടിച്ചു തകര്‍ത്തു; സാക്ഷാല്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്റെ ആശിര്‍വാദ് മള്‍ട്ടി പ്ലക്സിലെ സെക്യൂരിറ്റിക്കാരനെയും പഞ്ഞിക്കിട്ടു; ആന്റണി പെരുമ്പാവൂരിന്റെ തിയേറ്റര്‍ രണ്ടു ദിവസം പൂട്ടിച്ച സമരാഭാസം; ഭാര്യയുടെ തൂങ്ങിമരണം രാഷ്ട്രീയ കരുത്തില്‍ ഒതുക്കി; നേര് വഴിക്ക് നയിക്കാന്‍ ശ്രമിച്ച അമ്മാവനും നിരാശന്‍; മാത്യൂസ് കൊല്ലപ്പള്ളിയ്ക്കുള്ളത് 'പണി'യിലെ പിള്ളാരുടെ ആനപ്പക!മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 1:45 PM IST