You Searched For "മാനസിക പീഡനം"

വ്യാഴാഴ്ച വൈകിട്ട്  ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ
വിദേശത്ത് പോകാന്‍ തയ്യാറെടുത്തിരുന്ന അമീനയെ ഏറ്റവും വേദനിപ്പിച്ചത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന മാനേജരുടെ ക്രൂരമായ വാക്കുകള്‍; ജീവനൊടുക്കിയത് ശനിയാഴ്ച മാനേജര്‍ ശകാരവര്‍ഷം നടത്തിയതിന് പിന്നാലെ; കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിന്റെ മരണത്തില്‍ അന്വേഷണത്തിനായി മുറവിളി; മാനേജര്‍ക്ക് എതിരെ പോസ്റ്ററുകള്‍; നിയമപോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍
ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; ഒരു നേരം പോലും സമാധാനം തരില്ല; ഇനി വയ്യ..ജീവിതം മടുത്തു; ആ 27-കാരി ജീവനൊടുക്കിയത് മനസ്സ് തകർന്ന്; ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം താങ്ങാൻ കഴിഞ്ഞില്ല; എല്ലാത്തിനും തെളിവായി റിധന്യയുടെ ശബ്ദസന്ദേശം പുറത്ത്; വേദനയോടെ കുടുംബം
മാല മോഷണ കേസില്‍ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച പേര്‍ക്കട എസ് ഐക്ക് സസ്‌പെന്‍ഷന്‍; അടിയന്തര നടപടി മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി; തന്നെ ഭീഷണിപ്പെടുത്തിയ രണ്ട് പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ബിന്ദു; വെള്ളം ചോദിച്ചപ്പോള്‍ ടോയ്‌ലറ്റില്‍ പോയി വെള്ളമെടുക്കാന്‍ നിര്‍ദേശിച്ചവര്‍ക്ക് മാപ്പില്ലെന്ന് യുവതി
ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കും; മുറിയുടെ മുന്നില്‍ മൂത്രമൊഴിക്കും; 19-കാരിയായ മകളെയും ഉപദ്രവിക്കും; ഭര്‍തൃമാതാവ് അശ്ലീലം പറയും; ഭര്‍തൃവീട്ടുകാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് 47-കാരിയുടെ പരാതി
കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോമയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി മരിച്ചു; ഡിസംബര്‍ മുതല്‍ ചികിത്സയില്‍;  ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍; കടുത്ത പ്രതിഷേധം
പത്തനംതിട്ടയില്‍ അഗ്‌നിവീര്‍ കോഴ്സ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; അധ്യാപകന്റെ മാനസിക പീഡനമെന്ന് ആരോപണം; ഹോട്ടലില്‍ മുറിയെടുത്ത് വിദ്യാര്‍ഥികളെ ഡേറ്റിങിന് വിളിക്കും, അമ്മമാരോടും ചാറ്റിങ് നടത്തുകയാണ് അധ്യാപകനെന്ന് മരിച്ച  19 കാരിയുടെ മാതാവ്
ഇനി നീ പഠിച്ചിട്ട് കാര്യമില്ല, എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തും: പ്രിന്‍സിപ്പല്‍ മാഡത്തിന്റെ മുറിയില്‍ വിളിച്ചുവരുത്തി ഭയങ്കര മാനസിക പീഡനം; കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റെന്ന് അനാമികയുടെ വീട്ടുകാരും സഹപാഠികളും
കടം വാങ്ങി തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചാൽ വീഡിയോ കോളിൽ വന്ന് സ്വകാര്യ ഭാഗങ്ങൾ കാണിക്കും; സെക്‌സ് വീഡിയോ അയയ്ക്കും; അശ്ലീലം പറയും; വാഹനം ഇടിച്ച് കൊല്ലാനും ശ്രമം; മറയൂർ സ്വദേശിയായ സിപിഐ നേതാവിന് എതിരെ രണ്ട് യുവതികൾ
അന്താരാഷ്ട്ര പറക്കലിന് അകാരണമായി അയോഗ്യത കൽപിച്ചു; ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനം താങ്ങാനായില്ല; ആകാശസ്വപ്നങ്ങൾ പാതിവഴിയിലാക്കി റാഫി വിടപറഞ്ഞു; യുവപൈലറ്റിന്റെ മരണം വിശ്വസിക്കാനാവാതെ പാനൂർ കരിയാട് ഗ്രാമവാസികൾ