You Searched For "മാല മോഷണം"

തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിലമ്പൂര്‍ പതിപ്പ്! കുഞ്ഞിനെ ലാളിക്കുന്നതിനിടെ മാല പൊട്ടിച്ച് വിഴുങ്ങി യുവതി; എക്‌സറേയില്‍ കുടുങ്ങി സമീന; നിലമ്പൂര്‍ ആശുപത്രി മുറ്റത്തെ ഹൈടെക് മോഷണം ഇങ്ങനെ
കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല 35കാരി വിഴുങ്ങി; എക്‌സറേ പരിശോധനയില്‍ ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തല്‍:   തൊണ്ടിമുതല്‍ പുറത്ത് വരുന്നതും കാത്ത് യുവതിക്ക് പോലിസ് കാവല്‍
വാതിൽ കുത്തി പൊളിച്ച് അകത്തു കയറി; അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു; പിന്നാലെ ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു; തുടർച്ചയായ മോഷണങ്ങളിൽ പ്രദേശവാസികളിൽ ആശങ്ക
കുഞ്ഞിനെ അംഗന്‍വാടിയിലാക്കാന്‍ എത്തിയ അമ്മ നോട്ടമിട്ടത് ടീച്ചറുടെ മാലയില്‍; പട്ടാപ്പകന്‍ മുളക് പൊടിയെറിഞ്ഞ ശേഷം അധ്യാപികയുടെ മാലമോഷ്ടിച്ചു കടന്നു; 22കാരിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും അടക്കം മൂന്നു പേര്‍ പിടിയില്‍
നടന്ന് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്നെത്തി മാല കവർന്നു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അനിയൻ ബൈക്കോടിക്കുമ്പോൾ ചേച്ചിയുടെ മാല പൊട്ടിക്കൽ; പിടിയിലായത് ബണ്ടി-ബബ്ലി സഹോദങ്ങൾ
എല്ലാം പൊലീസ് തിരക്കഥ; മാല കിട്ടിയത് സോഫയുടെ അടിയില്‍ നിന്നെന്ന് തെളിയിച്ചത് ബിന്ദുവിന്റെ പോരാട്ടം; പൊലീസ് വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ടുള്ളത് സര്‍ക്കാരിന് തലവേദന; ഓമനാ ഡാനിയലിന്റെ മറവിയില്‍ സര്‍ക്കാരിന് ഒരു കോടി പോകുമോ? പേരൂര്‍ക്കടയിലെ നിയമ പോരാട്ടം അസാധാരണ വഴിയിലേക്ക്
ബസില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍; ഭാരതിയുടെ കള്ളം പൊളിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി
ക്ഷേത്രദര്‍ശനത്തിന് വന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചത് ശ്രീകോവിലിന് മുന്നില്‍ തിരക്ക് സൃഷ്ടിച്ച്; മലയാലപ്പുഴ ക്ഷേത്രത്തിനുള്ളിലെ മാല മോഷണ കേസില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍; രതി മുമ്പും സമാന കേസുകളില്‍ പ്രതിയായിരുന്ന വ്യക്തി; മോഷണ മുതല്‍ വിറ്റ് പണം പങ്കുവെച്ചതായും വിവരം