You Searched For "മാല മോഷണം"

മാല വാങ്ങാനെന്ന വ്യാജേന ഇരിട്ടിയിലെ ജൂവലറിയിൽ കയറിയ യുവാവ് ഒന്നര പവന്റെ മാലയുമായി കടന്നു; മോഷ്ടിച്ച മാല പേരാവൂരിലെ ജൂവലറിയിൽ വിൽപന നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടു; സ്ഥിരം മോഷ്ടാവാണ്, ഉടൻ പൊക്കുമെന്ന് പൊലീസ്
ചട്ടനെ ദൈവം ചതിച്ചു..! ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വധേയികയുടെ മാല മോഷ്ടിച്ചത് സ്‌നേഹം നടിച്ച് ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് നൽകി; മോഷ്ടിച്ച മാല കാശിനായി ധനകാര്യസ്ഥാപന പണയം വെച്ചു; ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടം; തൃശ്ശരിലെ യുവതിക്കെതിരെ രണ്ടു കേസുകൾ
അമ്പലംമുക്ക് ചെടി നഴ്‌സറി ഗാർഡൻ ജീവനക്കാരി വിനീത കൊലക്കേസ്: കൊടും കുറ്റവാളിയും തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷൻ വാറണ്ട്; കുറ്റം ചുമത്തലിന് പ്രതിയെ 26 ന് ഹാജരാക്കണം