You Searched For "മുഖ്യമന്ത്രി"

2018 സെപ്റ്റംബർ 2ന് അമേരിക്കയിലെ മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് പോയി; 9ന് സെക്രട്ടറിയേറ്റിലുള്ള അപ്രധാന ഫയലിൽ ഒപ്പിട്ടിരിക്കുന്നതും മുഖ്യമന്ത്രി! അതീവ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ; ഫയലിലെ ഒപ്പ് ഡിജിറ്റൽ അല്ലെന്നും വെളിപ്പെടുത്തൽ; ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നവർ സെക്രട്ടറിയേറ്റിലുണ്ടെന്ന ചർച്ച; ഈ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് മൂന്നിന് മാത്രം; കേരളം ഭരിക്കുന്നത് പിണറായി വ്യാജനെന്ന് ബിജെപി
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്; 1391 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 1950 പേർ രോഗമുക്തരായി; പത്ത് മരണം; ഇതുവരെയുണ്ടായ കോവിഡ് കേസുകളിൽ പകുതിയും ഓഗിസ്റ്റിൽ; പരിശോധനയിൽ പോസിറ്റീവിറ്റി റേറ്റ് രണ്ടുദിവസങ്ങളായി ഉയരുന്നു; അടുത്ത രണ്ടാഴ്‌ച്ചത്തെ സ്ഥിതി ഏരെ പ്രധാനമെന്ന് മുഖ്യമന്ത്രി; കോവിഡ് വാക്‌സിൻ കണ്ടു പിടിക്കും വരെ ജാഗ്രത തുടർന്നേ മതിയാകൂ; ഒക്ടോബറിൽ രോഗവ്യാപനം കൂടുമെന്നും പിണറായി വിജയൻ
നാട്ടിൽ സമാധാനത്തിന് ഭംഗം വരുക എന്ന ഉദ്ദേശത്തോടെയാണ് ഇരട്ടക്കൊലപാതകം നടന്നിട്ടുള്ളത്; അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ ആക്ഷേപമൊന്നും വന്നിട്ടില്ല; ആർക്കെതിരെ എന്നതല്ല വിഷയം, എല്ലാക്കാര്യങ്ങലും അന്വേഷിക്കട്ടെ; കൊലചെയ്യപ്പെട്ടവർക്കെതിരെയുള്ള പ്രചാരണം കൊണ്ട് അവർ കുറ്റവാളികളായി മാറില്ല; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; നിർദ്ദേശം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു അറിയിച്ചു മുഖ്യമന്ത്രി; വെറും അഞ്ചു മാസത്തെ കാലയളവിനായി തെരഞ്ഞെടുപ്പു വേണോ എന്നു പിണറായി; പ്രതിപക്ഷ സഹായം തേടിയത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ; ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ട, തദ്ദേശ തിരഞ്ഞെടുപ്പും തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന ഉപാധിവെച്ച് യുഡിഎഫ് നേതാക്കളും
അതിസങ്കീർണ്ണമായ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ നേതൃപാടവം കാട്ടിയ സഖാവ്; ഓരോ ചുവട് മുന്നോട്ട് നീങ്ങുമ്പോഴും സഖാവ് ചടയന്റെ ഓർമ്മകൾ കരുത്ത് നൽകും; ചടയൻ ഗോവിന്ദനെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി
ചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി; ബിനീഷിന്റെ അറസ്റ്റും സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള വാർത്ത സർക്കാർ പരിപാടിയിൽ കേട്ട് അസ്വസ്ഥനായി പിണറായി; എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗവും; മികവിന്റെ കേന്ദ്രം ഉദ്ഘാടനത്തിൽ കല്ലുകടിയുണ്ടാക്കിയത് വിക്ടേഴ്‌സിന്റെ പിഴവ്
മൂന്നു മാസക്കാലത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കൽ; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ; പൊതു തിരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്ടിലും ചവറയിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് ഐക്യ കണ്‌ഠേന തീരുമാനം; തദ്ദേശ തിരഞ്ഞെടുപ്പു കുറച്ചു ആഴ്‌ച്ചകളിലേക്ക് നീട്ടിവെക്കാനും തീരുമാനമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്‌കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ല; ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചു; പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
സിപിഎം അനുകൂല സംഘടനയിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സംഘടന നടത്തിയ അനുമോദനച്ചടങ്ങിൽ പങ്കെടുത്തു; മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലിൽ മറ്റാരോ ഒപ്പിട്ടെന്ന വാദം ചർച്ചയാക്കാൻ ഫയൽ കൈമാറിയതിലും കള്ളക്കളി; വിവരാവകാശത്തിൽ മറുപടി നൽകാൻ അനാവശ്യ തിടുക്കം കാട്ടി; ഒപ്പു വിവാദത്തിൽ വനിതാ ഡെപ്യൂട്ടി സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിൽ സീറ്റു മാറ്റം
കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് കെണിയാകുമെന്ന് കരുതിയില്ല; നെഞ്ചിടിപ്പു കൂടുക ആർക്കാണെന്ന് നോക്കാം എന്നു പറഞ്ഞ് വെല്ലുവിളിയും; ഒടുവിൽ ശിവശങ്കരന്റെ അറസ്‌റ്റോടെ സ്വന്തം നെഞ്ചിടിപ്പു കൂടി ഹൃദയാഘാതം വന്ന അവസ്ഥയിൽ; മയക്കുമരുന്നു കേസിൽ ബിനീഷും കുടുങ്ങിയത് ഇരട്ടപ്രഹരമായി; മുഖ്യമന്ത്രി പിണറായി ചെയ്യുന്നതെല്ലാം ബൂമറാങ് ആകുന്ന വിധം!
മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി, കാണ്ടാമൃഗം തോറ്റുപോകും; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായിക്ക് പരിചയപ്പെടുത്തി കൊടുത്തത് സി എം രവീന്ദ്രൻ; ലാവ്‌ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ആരോപണവുമായി മുല്ലപ്പള്ളി