STATEടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന; കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനംഅനീഷ് കുമാര്‍3 Feb 2025 11:28 AM IST
Right 1'അവനവന് ചെയ്യുന്നതിന്റെ ഫലം അവനവന് അനുഭവിക്കണം'; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 7:29 AM IST
KERALAM24,000 കോടിയുടെ പ്രത്യേക പാക്കേജില്ല; വന്‍കിട പദ്ധതികളുമില്ല; എയിംസ്, റെയില്‍വെ കോച്ച് നിര്‍മ്മാണശാല ആവശ്യങ്ങളോടും അവഗണന; കേന്ദ്ര ബജറ്റിലെ സമീപനം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 4:12 PM IST
Top Storiesസര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി; എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു; ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്സ്വന്തം ലേഖകൻ30 Jan 2025 11:55 AM IST
KERALAMനാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്ക്കാം; നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിസ്വന്തം ലേഖകൻ25 Jan 2025 8:14 PM IST
KERALAMനവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടില്ല; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിസ്വന്തം ലേഖകൻ24 Jan 2025 4:01 PM IST
STATEമുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ലാതായി; ടാറ്റ സംരഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണക്കേണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; മുതലാളിത്തത്തിനെതിരേ സമരം ചെയ്ത പാരമ്പര്യം മറന്നു; വിമര്‍ശനവുമായി ചെന്നിത്തലസ്വന്തം ലേഖകൻ24 Jan 2025 1:17 PM IST
STATE'ആര് എസ് എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങി നില്‍ക്കുന്നവരല്ല ഞങ്ങള്‍; അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും; അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പോയിട്ടില്ല': തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 8:04 PM IST
Right 1വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് പാപമല്ല; അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ട; പാലക്കാട് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി; പിപിഇ കിറ്റ് ആരോപണങ്ങളില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും സഭയില്‍ വാദംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 5:58 PM IST
SPECIAL REPORTപിണറായി വിജയനെ രാജ്ഭവനില്‍ ഒരുമിച്ചു നടക്കാന്‍ ക്ഷണിച്ചു; പിന്നാലെ വിഎസിനെ വീട്ടിലെത്തി കണ്ടു; മാതൃകാ ജീവിതം നയിച്ച വിഎസിനെ കണ്ടത് ഭാഗ്യമായി കരുതുന്നു; കോളെജ് തൊട്ടേ കേട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍; സൗഹൃദ വഴിയില്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കളംപിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 2:08 PM IST
Top Storiesമണിയാര്‍ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടല്‍; കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നല്‍കിയെന്ന് നിയമസഭയില്‍ കെ. കൃഷ്ണന്‍കുട്ടി; ഉടനെ വൈദ്യുതി മന്ത്രിയെ തിരുത്തി പിണറായി; ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ വൈദ്യുതിക്ക് പണം ഈടാക്കാനുള്ള കെഎസ്ഇബി തീരുമാനം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ22 Jan 2025 2:29 PM IST
SPECIAL REPORTസര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്കാന് നാലു സ്ഥാപനങ്ങള്‍ തയ്യാറായപ്പോള്‍ 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്കി; സി എ ജി റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് സതീശന്; നിയമ പോരാട്ടം തുടരാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 5:21 PM IST