You Searched For "മുഖ്യമന്ത്രി"

സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് പൂരം കലക്കി; കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും; വെടിക്കെട്ട് മാത്രമല്ല, പല ചടങ്ങുകളും വൈകിപ്പിച്ചു; വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് വി ഡി സതീശന്‍
ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന് നിലപാട് മാറ്റം; സ്വത്വരാഷ്ട്രീയത്തെ തള്ളിപ്പറയുന്നു; മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പി ജെയുടെ തിരിച്ചുവരവ്; കോഴിക്കോട്ടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?
ദി ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും മാധ്യമ പ്രവര്‍ത്തകയ്ക്കും പി ആര്‍ ഏജന്‍സിക്കും എതിരെ അന്വേഷണം വേണം; ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കി എച്ച് ആര്‍ ഡി എസ്
ജമാഅത്ത് ഇസ്ലാമിയെയും പിഡിപിയെയും മുഖ്യമന്ത്രി തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍; പുതിയ അടവ് നയം സിപിഎം പയറ്റുന്നു; പി ജയരാജന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ വിമര്‍ശനവുമായി കെ.സുധാകരന്‍
കൂറുമാറ്റത്തിന് നൂറ് കോടി കോഴ; സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് തോമസ് കെ തോമസ്; അതിശക്തമായ നടപടി വേണമെന്ന് ഇടതുമുന്നണിയില്‍ പൊതുവികാരം; പ്രതികരിക്കാതെ മുഖ്യമന്ത്രി
മദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു; ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കി;  തുറന്നുപറഞ്ഞ് പി.ജയരാജന്റെ പുസ്തകം; മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും
നമ്മള്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി; തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു;  അന്വേഷണം നടക്കട്ടെ;  കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ആന്റണി രാജു
രണ്ടുഎല്‍ഡിഎഫ് എം എല്‍ എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം: അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; ആരോപണം ഉയര്‍ന്നത് താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോള്‍; രണ്ട് എം എല്‍ എമാരെ ഷോക്കേസില്‍ ഇട്ടുവെക്കാനാണോ? മുഖ്യമന്ത്രി തന്നെ അവിശ്വസിക്കില്ല; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്: ഓഫര്‍ വിവാദം ചൂടുപിടിക്കുമ്പോള്‍
മാസം 80 ലക്ഷം വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഹെലികോപ്ടറില്‍ മുഖ്യമന്ത്രി എത്ര വട്ടം പറന്നു? പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാരിന്റെ മറുപടി; 9 മാസത്തെ വാടകയായി ഇതുവരെ ചെലവഴിച്ചത് 7.20 കോടി;  ധൂര്‍ത്തെന്ന ആക്ഷേപത്തിനിടെ കണക്കുകള്‍ പുറത്ത്
നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായി നടപടിയുണ്ടാകും; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി; നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും; സ്ഥലമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്നും പിണറായി
പി പി ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം;  കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ആരാണ് ദിവ്യയെ സഹായിച്ചതെന്നും കെ.സുരേന്ദ്രന്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ സംരക്ഷിക്കില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി; പി പി ദിവ്യ ഇപ്പോഴും ഒളിവില്‍; കണ്ടെത്താന്‍ ശ്രമിക്കാതെ പൊലീസും