SPECIAL REPORTപ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി... ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്'; വെൽഫയർ പാർട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് മുല്ലപ്പള്ളി; മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ നിയന്ത്രണം വിട്ടു; 'നിങ്ങൾ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട.. മാനേജ്മെന്റിന് വേണ്ടിയിട്ടാണോയെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി12 Jan 2021 12:18 PM IST
KERALAMലൈഫ് മിഷനിലെ കോടതി വിധി സ്വാഗതാർഹം; കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവവും കാണിക്കണം; മുഖ്യമന്ത്രിക്ക് ഒളിച്ചുവെയ്ക്കാൻ പലതുമുണ്ടെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി12 Jan 2021 3:23 PM IST
KERALAMവയനാട്ടിൽ നിന്ന് നിയമസഭയിൽ പോയി പരിചയമുള്ള നേതാക്കളും പോയി കാര്യങ്ങളവതരിപ്പിക്കാൻ പ്രാപ്തിയുള്ള നേതാക്കളും മുസ്ലിം ലീഗിനുണ്ട്; കല്പറ്റയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥി ആകുന്നതിനെതിരെ ലീഗ്മറുനാടന് ഡെസ്ക്19 Jan 2021 3:42 PM IST
Politicsതീരുമാനമായത് പത്തംഗ മേൽനോട്ട സമിതി മാത്രം; മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ല; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്നും മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾ തള്ളി കെ മുരളീധരൻ; ബിജെപിയെക്കാൾ വർഗീയത പടർത്തുന്നത് സിപിഎം; ഭരണത്തുടർച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാർദം തകർക്കരുതെന്നും മുരളിമറുനാടന് മലയാളി21 Jan 2021 11:48 AM IST
Politicsമുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ; കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്നും മുരളീധരൻസ്വന്തം ലേഖകൻ24 Jan 2021 3:10 PM IST
KERALAMവോട്ടുകച്ചവടത്തിന് ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടത്; കാസർകോഡ് മുതൽ തിരുവനന്തപുരം വരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണുണ്ടാക്കി; ഒടുവിലത്തെ ഉദാഹരണം തില്ലങ്കേരി; ആരോപണവുമായി മുല്ലപ്പള്ളിസ്വന്തം ലേഖകൻ29 Jan 2021 12:55 PM IST
Politicsനേമത്ത് ബിജെപി വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് മടിയുണ്ടാകില്ല; നേമത്ത് മത്സരിക്കുനന്തുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിട്ടുണ്ട്; എവിടെ മത്സരിച്ചാലും ഉമ്മൻ ചാണ്ടിക്ക് സ്വീകാര്യതയുണ്ട്; ആജീവനാന്ത കാലം പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് ആവർത്തിക്കുമ്പോഴും വീണ്ടും നേമം സീറ്റിലേക്ക് ചർച്ച വഴിതിരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി30 Jan 2021 3:41 PM IST
KERALAMതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ; കേന്ദ്രബജറ്റ് കേരളത്തിന് സമ്മാനിച്ചത് നിരാശയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി1 Feb 2021 5:04 PM IST
Politicsവ്യാജ ബില്ലിലൂടെ യുഡിഎഫ് നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്നു; ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കിമ്പോൾ ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? കോൺഗ്രസിനെ വിമർശിച്ച് എ വിജയരാഘവൻ; ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകും; നിയമ നിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി6 Feb 2021 6:03 PM IST
Politicsഎം വി ഗോവിന്ദൻ സംസാരിക്കുന്നത് ആർഎസ്എസ് മേധാവി മോഹൻ ഭഗതിന്റെ ഭാഷയിൽ; സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി7 Feb 2021 4:09 PM IST
KERALAMഅമിത ഇന്ധന നികുതി; മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം 16ന്മറുനാടന് മലയാളി13 Feb 2021 4:57 PM IST
KERALAMമന്ത്രിസഭാ യോഗം ഉദ്യോഗാർഥികളുടെ പ്രതീക്ഷ തകർത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്നും കെപിസിസി. പ്രസിഡന്റ്മറുനാടന് മലയാളി15 Feb 2021 2:05 PM IST