You Searched For "മുഹമ്മദ് റിയാസ്‌"

കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്‌ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
അച്ഛനെ എതിർത്തവർക്ക് പോലും ഇപ്പോൾ അച്ഛന്റെ അഡ്‌മിനിസ്‌ട്രേഷൻ സ്‌റ്റൈൽ കാണാൻ പറ്റുന്നുണ്ട്;  മുമ്പ് മാധ്യമങ്ങളിൽ വരുന്നതായിരുന്നു വിശ്വസിക്കുന്നത്; ഇപ്പോൾ എല്ലാവർക്കും നേരിട്ട് കാര്യങ്ങൾ മനസ്സിൽ ആകുന്നുണ്ടെന്ന് പിണറായി വിജയന്റെ മകൾ വീണ; തുടർഭരണം കിട്ടിയാൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ
മാതൃഭൂമി പത്രത്തിന്റെ തലക്കെട്ട് ആശ്ലീലം; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്തക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ; മാധ്യമസമൂഹമെങ്കിലും മാനസികമായി അൽപ്പം കൂടി വളർച്ച കാണിക്കേണ്ടതാണെന്നും കുറിപ്പ്
കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും ദുരിതം; ചെളിക്കുളമായി കിടക്കുന്ന റോഡുകളിൽ ജീവൻ പണയം വച്ച് യാത്ര;  അതിനിടെ 98 ലക്ഷം രൂപ മുടക്കി ക്ലിഫ്ഹൗസ് റസ്റ്റ്‌റൂം നവീകരണം ധൂർത്ത്; മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവ് റദ്ദാക്കണമെന്ന് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ്
ആലുവ- മൂന്നാർ രാജപാത തുറക്കാൻ നടപടികൾ വേഗത്തിലാക്കും; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം നിയമസഭയിലെ സബ്മിഷന് മറുപടിയായി; പദ്ധതിയിലുടെ ലക്ഷ്യം വെക്കുന്നത് വിനോദ സഞ്ചാരത്തിന് കൂടി ഉണർവേകാൻ
യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനും പ്രത്യേക വാഹനങ്ങൾ; സുരക്ഷയ്ക്ക് ഐടി അധിഷ്ഠിത സംവിധാനം; വിനോദ സഞ്ചാര മേഖലയിൽ പുത്തൽ ആശയമായി കാരവൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു; സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികളാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഉണ്ടാവേണ്ടത് മികച്ച റോഡുകൾ; സഞ്ചാരികളോടുള്ള ഇടപെടലും പ്രധാനം; കേരളത്തിലേക്ക് സഞ്ചാരികളെയെത്തിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് മോഹൻലാലിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ
ഇൻസൾട്ട് ആണ് മുരളീ ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്; ഒറ്റവാക്കിൽ പലതും പറയാതെ പറഞ്ഞ് എ എൻ ഷംസീർ; കുറിപ്പ് ചലച്ചിത്ര അവാർഡ് ജേതാക്കളെ അനുമോദിച്ചാണെങ്കിലും ഒളിയമ്പ് മറ്റ് ചിലർക്കെതിരെയെന്നും സോഷ്യൽ മീഡയയിൽ ചർച്ച; തടസ്സങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലെന്നു റിയാസും
മഴയിലും റോഡുപണി നടത്തുന്ന സാങ്കേതിക വിദ്യക്കായി പരിശ്രമം; കരാറുകാരുടെ ഉത്തരവാദിത്വ കാലയളവ് പ്രസിദ്ധപ്പെടുത്തുന്ന വെബ്സൈറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു