You Searched For "മോഷണം"

രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കും; വീടുകളുടെ വാതിൽ കുത്തിപൊളിച്ച് കവർച്ച; കുബേരനായി ജീവിക്കാൻ ഇഷ്ട്ടം; പിടികൊടുക്കാതെ തൊരപ്പൻ; നാട്ടുകാർക്കും സ്ഥിരം തലവേദന; ഒടുവിൽ ആർഭാട ജീവിതം നയിക്കുന്നതിനിടെ കള്ളൻ പിടിയിൽ
വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു; കീഴ്വായ്പ്പൂര്‍ പോലീസിന്റെ ഓപ്പറേഷന്‍ അതിഗംഭീരം
മധ്യവയസ്‌ക വീടിനുള്ളില്‍ മരിച്ച നിലയില്‍; ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം മോഷണം പോയതായി റിപ്പോര്‍ട്ട്: തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മരുമകനെ പിടികൂടി പോലിസ്
വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം; ഒറ്റ രാത്രിയിൽ കവർച്ച നടന്നത് 14 കടകളിൽ; മോഷ്ടാവിന്റേതെന്ന് കരുതുന്ന ബൈക്കും, ഷട്ടറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു
വഴി ചോദിക്കാനെന്ന മട്ടില്‍ കാര്‍ നിര്‍ത്തിയ ശേഷം വയോധികയെ കയറ്റിക്കൊണ്ടു പോയി; ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളി: കംപ്യൂട്ടര്‍ എന്‍ജിനീയറായ പ്രതി അറസ്റ്റില്‍
വൈദികന്‍ ചമഞ്ഞ് പ്രാര്‍ഥിക്കാനെത്തി വയോധികയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു; പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സെല്ലിനുള്ളില്‍ മല വിസര്‍ജനം നടത്തി പോലീസുകാര്‍ക്ക് നേരെ വാരി എറിഞ്ഞു; പ്രതി ഷിബു നായര്‍ അറസ്റ്റില്‍
മുഖം മറച്ച് അര്‍ധ നഗ്‌നരായി മോഷണത്തിന് എത്തും; എതിര്‍ത്താല്‍ അതിക്രൂരമായി ആക്രമിക്കും; കുറുവാ മോഷണ സംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന: ജില്ലയില്‍ അതീവ ജാഗ്രത