You Searched For "മോഷണം"

വഴി ചോദിക്കാനെന്ന മട്ടില്‍ കാര്‍ നിര്‍ത്തിയ ശേഷം വയോധികയെ കയറ്റിക്കൊണ്ടു പോയി; ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആളൊഴിഞ്ഞ റോഡില്‍ തള്ളി: കംപ്യൂട്ടര്‍ എന്‍ജിനീയറായ പ്രതി അറസ്റ്റില്‍
വൈദികന്‍ ചമഞ്ഞ് പ്രാര്‍ഥിക്കാനെത്തി വയോധികയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു; പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ സെല്ലിനുള്ളില്‍ മല വിസര്‍ജനം നടത്തി പോലീസുകാര്‍ക്ക് നേരെ വാരി എറിഞ്ഞു; പ്രതി ഷിബു നായര്‍ അറസ്റ്റില്‍
മുഖം മറച്ച് അര്‍ധ നഗ്‌നരായി മോഷണത്തിന് എത്തും; എതിര്‍ത്താല്‍ അതിക്രൂരമായി ആക്രമിക്കും; കുറുവാ മോഷണ സംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന: ജില്ലയില്‍ അതീവ ജാഗ്രത
ഓട്ടോ ഡ്രൈവറുടെ ഭാര്യ; സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ വിദേശത്തേക്ക് ഭര്‍ത്താവ് പോയത് അടുത്ത കാലത്ത്; ആഡംബ ജീവിതം നയിച്ച യുവതി കൊണ്ടു നടന്നത് ഒന്നര ലക്ഷത്തിന്റെ മൊബൈല്‍; അടിച്ചു പൊളിക്കാന്‍ സ്വര്‍ണ്ണ മോഷണം; മുബീനയെ കുടുക്കിയത് സിസിടിവിയിലെ സത്യം; റീല്‍സ് താരം ജയിലില്‍
നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വയറിങ്, പ്ലംബിംഗ് സാമഗ്രികളുടെ മോഷണം; ഒടുവില്‍ കള്ളന്‍ സി.സി.ടിവിയില്‍ പതിഞ്ഞു; എത്തിയത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള സ്‌കൂട്ടറില്‍
ടിവി കാണുന്നതിനിടെ കറണ്ട് പോയി; ഫ്യൂസ് പോയതെന്ന് കരുതി മെയിൻ സ്വിച്ചിന് അരികിലെത്തി; പെടുന്നനെ പതുങ്ങിയിരുന്ന കള്ളൻ വീട്ടമ്മയുടെ തലക്കടിച്ചു; വാ വിട്ട് നിലവിളിച്ച് വീട്ടമ്മ; ഓടിയെത്തി ഭർത്താവും നാട്ടുകാരും; പിന്നാലെ കള്ളൻ ഇരുട്ടത്ത് ഓടിമറഞ്ഞു; സംഭവം കൊല്ലത്ത്
ശ്രീകോവിലിനുള്ളിലെ തിരക്കില്‍ പ്രമേഹം മൂര്‍ച്ഛിച്ച് തല കറങ്ങി ഒരാള്‍ വീണത് കാണാത്ത പോലീസ്! ആ തിരക്കഥ ശ്രീകോവിലില്‍ സിസിടിവിയില്ലെന്ന സത്യം മനസ്സിലാക്കി; പുരാവസ്തു മോഷണത്തില്‍ തമാശ കലര്‍ന്ന വിശദീകരണം; പത്മനാഭസ്വാമി ക്ഷേത്ര മോഷണത്തില്‍ ദുരൂഹത മാത്രം