You Searched For "മോഷണം"

ഒടുവിൽ ആ ആനക്കള്ളന്മാരെ എൻഐഎ ബിഹാറിൽ നിന്നും രാജസ്ഥാനിൽ നിന്നും പൊക്കി; വിമാന വാഹിനിക്കപ്പലിൽ മോഷണം നടത്തിയ യുവാക്കളെ പിടികൂടിയത് 5000ത്തോളം വിരലടയാളങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിൽ: രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുമായി മുങ്ങിയ തസ്‌ക്കര വീരന്മാരെ പൊക്കിയത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ
കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു; ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം; പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്; മോഷണ മുതലിന്റെ വില തിരികെ നൽകി യുവാവ്
വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷണം; പിടിക്കപ്പെടുമെന്ന് തോന്നിയാൽ പിന്നെ ആസിഡ് പ്രയോഗവും; ഒറ്റയ്ക്ക് മോഷണം പിന്നെ സഹായികളുടെ സഹായത്തോടെ വിറ്റ് പണമാക്കലും; പോത്തനിക്കാട് സിഐയും കൂട്ടരും പിടികൂടിയത് കവർച്ചയിലെ ഒറ്റയാൾ പട്ടാളത്തെ; ആസിഡ് ബിജുവും കൂട്ടരും വീണ്ടും അഴിക്കുള്ളിലേക്ക്
പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ഓരോ സ്ഥലത്തും തട്ടിപ്പിന് ആളുകൾ മാറിമാറി എത്തും; കേരളത്തിലങ്ങോളം ഇങ്ങോളം നടത്തിയ തട്ടിപ്പിൽ വ്യാപാരികൾക്ക് നഷ്ടമായത് പതിനായിരക്കണക്കിന് രൂപ: വൻ സംഘമായി തട്ടിപ്പിനിറങ്ങിയ ഇറാൻ സ്വദേശികൾ പറയുന്നതെല്ലാം പച്ച കള്ളങ്ങൾ: ചോദ്യം ചെയ്യലിന് ഐബിയും