You Searched For "മോഷണം"

അമ്പടാ കള്ളാ, സിദ്ദിഖേ..! നല്ലപാഠങ്ങളുമായി ജയിലിന് പുറത്തിറങ്ങിയിട്ടം സിദ്ദിഖ് നന്നായില്ല; മോഷ്ടിക്കാതിരുന്നപ്പോള്‍ വീണ്ടും കൈവിറ;  അന്യന്റെ മുതല്‍ അപഹരിക്കുന്നത് വലിയ തെറ്റാണെന്ന് പറഞ്ഞ സിദ്ദിഖ് വീണ്ടും മോഷണ കേസില്‍ അറസ്റ്റില്‍; ഒരു കള്ളന്റെ ആത്മകഥയുടെ സൃഷ്ടാവ് അഴിക്കുള്ളില്‍
ജ്വല്ലറി ഉടമയെ ഇടിച്ചു വീഴ്ത്തി സ്വര്‍ണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയില്‍ എത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടു പോയത് അര്‍ജ്ജുന്‍; പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലാത്തിനാല്‍ കേരളാ പോലീസ് അന്വേഷിക്കില്ല; വയലിനിസ്റ്റിന്റെ ദുരൂഹ മരണത്തിലെ ചുരുളഴിക്കാന്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐ
പ്രായമായ സ്ത്രീകളെ ലക്ഷ്യമിടും; പിന്നാലെ ആഭരണങ്ങൾ മോഷ്ടിക്കും; കവർച്ചകളെല്ലാം പുലർച്ചെ;  രണ്ട് മാസത്തിനിടയില്‍ കവർന്നത് ഇരുപതോളം പവന്‍ സ്വര്‍ണം; ഒടുവിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കുടുങ്ങി; തെളിഞ്ഞത് 12 ഓളം മോഷണ കേസുകള്‍
ഡോക്ടറുടെ വീട്ടില്‍ വീട്ടുജോലിക്കായി എത്തി; രണ്ട് മാസത്തിനിടെ മോഷ്ടിച്ചത് ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണവും പണവും; ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം; തെളിവായത് കാമുകന് അയച്ച ഫോട്ടോ; 31കാരി അറസ്റ്റില്‍
വളപട്ടണത്ത് വീട്ടില്‍ നിന്നും 300 പവന്‍ കവര്‍ന്ന സംഭവം; വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി;  നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു; മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ്
ഏ​ലം സ്റ്റോ​റി​ന്റെ പൂ​ട്ട് പൊ​ളിച്ച്​ മോഷണം; അ​ച്ഛ​നും മ​ക​നും ചേർന്ന് മോഷ്ടിച്ചത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന ഏലക്ക; പരിശോധനക്കെത്തിയ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ഒടുവിൽ 22കാരൻ പിടിയിൽ; കൂട്ടുപ്രതിയായ അച്ഛൻ ഒളിവിൽ
കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍; ജെയ്‌സി എബ്രഹാമിന്റെ സുഹൃത്തായിട്ടും മോഷണം പ്ലാന്‍ ചെയ്തത് പണത്തിനായി; ഖദീജ എന്ന യുവതിയും പോലീസ് കസ്റ്റഡിയില്‍; അരുംകൊല നടത്തിയത് തലക്കടിച്ച്
കണ്ണൂര്‍ വളപട്ടണത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; അരി മൊത്തവ്യാപാരിയുടെ വീട്ടില്‍ നിന്നും 300പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു; കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചത് വീട്ടുകാര്‍ യാത്രപോയ വേളയില്‍; അടുക്കള ഭാഗത്തെ ജനല്‍ ഗ്രില്ല് മുറിച്ചുമാറ്റി വീട്ടില്‍ കടന്നു മോഷണ സംഘം
വസ്ത്രത്തിനുള്ളില്‍ കുപ്പി ഒളിപ്പിച്ചു; ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പിയുമായി യുവാവ് കടന്നു; മോഷണ വിവരം പുറത്തറിഞ്ഞത് സ്റ്റോക്ക് പരിശോധിക്കവെ; സംഭവം കൊല്ലത്ത്
ബ​സി​ല്‍ തി​ര​ക്കി​നി​ടെ കൈ​ക്കു​ഞ്ഞി​ന്റെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു; ശേഷം ഒളിവിൽ പോയി; സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; വ​യ​നാ​ട്ടിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതായി വിവരം; ഒടുവിൽ പ്രതി പോ​ലീസിന്റെ പിടിയിൽ
ആശുപത്രിയില്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഫോണ്‍ കാണാനില്ല; മോഷ്ടാക്കള്‍ മൊബൈല്‍ കടയില്‍ വിറ്റ ഫോണ്‍ തിരികെ എടുത്ത് അജയ കുമാര്‍: പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് മാപ്പു നല്‍കി മടക്കം