You Searched For "മോഹൻലാൽ"

മോനെ..ഇത് കര വേറെ; കോയമ്പത്തൂരിലെ കോളെജില്‍ എമ്പുരാന്‍ പ്രൊമോഷണല്‍ പരിപാടി; മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ്; ആർപ്പുവിളിച്ച് വരവേറ്റ് വിദ്യാർത്ഥികൾ; അന്തം വിട്ട് കേരളത്തിലെ ആരാധകർ!
18 ദിവസം 36 ക്യാരറ്റർ, നാളെ 10 മണി മുതൽ എമ്പുരാന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ; അപ്ഡേറ്റുമായി എമ്പുരാൻ ടീം; പുറത്ത് വിടുന്നത് താരങ്ങളുടെ എക്സ്പീരിയൻസ് അടങ്ങുന്ന വീഡിയോ
പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ
അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്; മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു; എനിക്ക് ചെയ്യാവുന്നത് ഞാനും; റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അണിയറയിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോഹൻലാലിന്റെ മറുപടി ഇങ്ങനെ