You Searched For "യുഡിഎഫ്"

കോണ്‍ഗ്രസിനുള്ളില്‍ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി ചര്‍ച്ച; സമ്മതിച്ചാല്‍ കുഞ്ഞാലിക്കുട്ടി ആകാമെന്ന് സാദിഖലിയുടെ പരാമര്‍ശം തമാശക്ക് അപ്പുറത്തേക്കോ? അന്തരീക്ഷം ഒത്തുവന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിലും കണ്ണുവെച്ച് മുസ്ലീംലീഗ്; സ്ഥാനം പങ്കിടല്‍ ചര്‍ച്ചകളുമായി മാധ്യമങ്ങളും
സതീശന്റെ സ്വന്തം സര്‍വെയില്‍ അമര്‍ഷം പുകയുമ്പോഴും കൂടുതല്‍ പേരുടെ പിന്തുണ തേടാന്‍ ശ്രമം; 63 നിയമസഭാ മണ്ഡലങ്ങളിലെ വിജയസാധ്യതാ പട്ടികയില്‍ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും; സീറ്റ് മോഹിക്കുന്ന യുവരക്തങ്ങള്‍ സതീശനൊപ്പം; പ്ലാന്‍ 63ക്ക് ഹൈക്കമാന്‍ഡ് പിന്തുണയെന്ന് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ്
വിപ്പിനെ ചൊല്ലി യുദ്ധം മുറുക്കി കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം; പുറത്താക്കുമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് പക്ഷം; ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; പരസ്പ്പരം വിപ്പു നൽകി കേരളാ കോൺഗ്രസുകാർ തമ്മിലടുക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തം
വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് പോലും സമ്മതിക്കുന്നില്ല; മുന്നണിയിൽ നിന്ന് ഒരിക്കൽ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുകയെന്ന നടപടി ലോക ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും; യുഡിഎഫിനെതിരെ ജോസ് വിഭാഗം
കേരളത്തിലേത് നിർഗുണ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം; ആവനാഴിയിൽ എല്ലാ അമ്പുമുണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന്; ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതിയിലായി; പ്രതിപക്ഷത്തെ പരിഹസിച്ചു കെ സുരേന്ദ്രൻ
ജോസ് കെ മാണി വിഭാഗത്തിന്റെ പോക്ക് ഇടത്തേക്കോ? ഇനിയും ഒത്തു തീർപ്പുമായി പോകാമെന്ന പ്രതീക്ഷയറ്റതോടെ രണ്ടിലയുടെ കാര്യത്തിൽ രണ്ടിലൊന്ന് അറിഞ്ഞേ തീരൂവെന്ന് യുഡിഎഫ് നേതാക്കൾ; ഇനി പ്രതീക്ഷ പി കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുള്ള മധ്യസ്ഥ ശ്രമം മാത്രം; വിപ്പു പാലിക്കാത്ത സാമാജികർക്കെതിരെ പരസ്പ്പരം വാളെടുത്തു ജോസഫും ജോസും; ഇരുകൂട്ടരും നിയമസഭാ സ്പീക്കർക്ക് പരാതി നൽകും; ഇനി ഒരു പാർട്ടിക്കു കീഴിൽ ഒരുമിച്ചു പോകാൻ സാധിക്കാത്ത വിധം അകന്നു ഇരു നേതാക്കളും
തമ്മിൽ തല്ലുന്ന മുന്നണിക്ക് ആരും വോട്ട് ചെയ്യില്ല; ലീഗിന്റേയും കോൺഗ്രസിന്റേയും വോട്ട് വാങ്ങിയിട്ട് യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയ്ക്കാതിരിക്കുന്നത് വഞ്ചനാപരം; ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും; കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ കാര്യത്തിൽ നിലപാടു കടുപ്പിച്ചു രമേശ് ചെന്നിത്തല; ജോസ് വിഭാഗത്തിനായി വാതിൽ തുറന്നിട്ടു ഇടതുമുന്നണിയും
ചവറയിൽ കാര്യങ്ങൾ യുഡിഎഫിന് അനുകൂലം; സ്ഥാനാർത്ഥിയുടെ കാര്യത്തിൽ യാതൊരു പ്രശ്‌നങ്ങളുമില്ല; മുന്നണിയിലെ പ്രബലൻ ഷിബു ബേബി ജോൺ തന്നെ സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിന്ദു കൃഷ്ണ; വൻഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും ഡിസിസി അധ്യക്ഷ; ഔദ്യോഗികമായ പ്രഖ്യാപനം വരും മുമ്പേ മണ്ഡലത്തിൽ ഷിബു ബേബി ജോണിനായി പ്രചരണം തുടങ്ങി യുഡിഎഫ്