You Searched For "യുഡിഎഫ്"

തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ലെന്ന പതിവ് അറിയാമെങ്കിലും ഒരുചാട്ടുളിപ്രയോഗം; നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി വേണമെന്ന് തരൂര്‍; കോണ്‍ഗ്രസിന്റെ മുഖം ആകുമോ എന്ന ചോദ്യത്തിനും മറുപടി
ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎം തെരഞ്ഞെടുപ്പുകളില്‍ സഹകരിച്ചിരുന്നു; സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ് അവര്‍ക്കും അന്നുണ്ടായിരുന്നത്; അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു; അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നുവെന്ന് പാലോളി മുഹമ്മദ് കുട്ടി
കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പുറത്താക്കി; പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ പോരാടാന്‍ കെ. എന്‍ ബിന്ദു
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; സസ്‌പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനും
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും; പാലക്കാട് നഗരസഭ യു.ഡി.എഫ് പിടിക്കും; അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചു കൊണ്ടാണ് സി.പി.എം വോട്ട് തേടുന്നത്; യു.ഡി.എഫിന്റെ വികസന അജണ്ട ജനം അംഗീകരിക്കും: വി ഡി സതീശന്‍
കണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്‍ഗ്രസ്
ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല; ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും; സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും;  യുഡിഎഫിന് മുന്നറിയിപ്പു നല്‍കി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്; സമസ്തയുടെ എതിര്‍പ്പോടെ കാളമ്പാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉപേക്ഷിച്ചു ലീഗ്
പത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്‍
അമ്മയുടെ ചികിത്സക്കെടുത്ത വായ്പ്പ കുടിശ്ശികയായി; യൂത്ത് കോണ്‍ഗ്രസുകാരനായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ ബിജെപിയുടെ ശ്രമം; ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍; നാമനിര്‍ദേശ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ നിറഞ്ഞ് രാഹുല്‍
സൂക്ഷ്മ പരിശോധനയില്‍ യുഡിഎഫിന് തിരിച്ചടി; കല്‍പ്പറ്റ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത് പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍; ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചത് യുഡിഎഫിന് ആശ്വാസമായി
ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന്‍ എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്‍; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യത