You Searched For "യുഡിഎഫ്"

കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; വീടിന്റെ പുമുഖത്ത് റീത്ത് വച്ചും പ്രതിഷേധം; ആക്രമണം വെളുപ്പിന് നാലരയ്ക്ക്; പിന്നിൽ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് കോൺഗ്രസ്
കോഴിക്കോട് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എൻജിഒ യൂണിയന്റെ പ്രകടനം നടത്തിയത് തപാൽ വോട്ടുകൾ അട്ടിമറിക്കാനെന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണമാരംഭിച്ചു; അന്വേഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷക പത്മിനി സിൻഹ
സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്ക് ജയിക്കാനാവും; കഴിഞ്ഞ തവണ അത് തെളിയിച്ചതാണ്; ആർഎസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി ഉമ്മൻ ചാണ്ടി
കുറുക്കോളി മൊയ്തീനെ വെട്ടിലാക്കി പഴയ അഴിമതിക്കേസ് കുത്തിപ്പൊക്കി എൽ.ഡി.എഫ്; മാൽകോ ടെക്‌സിന്റെ അവസ്ഥ വരണോ തിരൂരിനെന്നും ചോദ്യം; ഫലപ്രദമായ ഇടപടൽ നടത്തിയെന്ന് കുറുക്കോളിയും; തിരൂരിൽ യുഡിഎഫിനെ വിടാതെ പ്രചാരണത്തിന്റെ അവസാനനാളിലും എൽഡിഎഫ്
ഇന്ന് ദേവഗണങ്ങൾ തങ്ങൾക്കൊപ്പമാണെങ്കിൽ ഇന്നലെ ഇവരൊക്കെ ആർക്കൊപ്പമായിരുന്നു?; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ട്; മുഖ്യമന്ത്രി നടത്തിയത് യു ടേൺ എന്നും ഉമ്മൻ ചാണ്ടി; ഉമ്മൻ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത് സകുടുംബമെത്തി
പിണറായി വിജയന് മറുപടിയുമായി ശശി തരൂർ; അയ്യപ്പനെ ഓർക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് തരൂർ; ഒ.രാജഗോപാൽ നല്ല മനുഷ്യൻ; പക്ഷേ അദ്ദേഹം അഞ്ചുവർഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്;  മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്;  പ്രതീക്ഷയോടെ ബിജെപി
തിരുവനന്തപുരത്ത് എൽഡിഎഫിനും യുഡിഎഫിനും ആറിടത്ത് സാധ്യത; മൂന്നിടത്ത് വിജയിക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും; കൊല്ലം ജില്ലയിൽ അട്ടിമറികൾ കൂടുതലുണ്ടാകുമെന്ന കണക്കു കൂട്ടലിൽ യുഡിഎഫ്; ആലപ്പുഴയിൽ അരിതാബാബു അട്ടിമറി പ്രതീക്ഷയിൽ; ചേർത്തലയിലും അമ്പലപ്പുഴയിലും അടിയൊഴുക്കു പ്രതീക്ഷിച്ചു യുഡിഎഫ്
കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക് ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?