You Searched For "യുഡിഎഫ്"

ആന്റണി ജോൺ എംഎൽഎയുടെ പ്രചാരണ വാഹനത്തിൽ കയറി യു ഡി എഫ് പ്രവർത്തകന്റെ ആനന്ദ നൃത്തം; എംഎൽഎയുടെ വാഹനത്തെ അനു​ഗമിച്ചവർക്ക് നേരെയും ആക്രമണം; കോതമം​ഗലത്ത് എൽഡിഎഫ്- യുഡിഎഫ് സംഘർഷം; തെരഞ്ഞെടുപ്പു സംഘർഷഭരിതമാക്കാനുള്ള നീക്കമെന്ന് സിപിഎം
എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം; 14ൽ ഇടതിന് 4 സീറ്റ് മാത്രം; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി; ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും എൽഡിഎഫിന് മുൻതൂക്കം; വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും മുന്നിൽ; പി സി ജോർജും എം സ്വരാജും പിന്നിൽ; ചെന്നിത്തലയും പി ടി തോമസും നേരിടുന്നത് കടുത്ത മത്സരം; മറുനാടൻ സർവേയിൽ 110 മണ്ഡലങ്ങളുടെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് 63, യുഡിഎഫ് 46, മറ്റുള്ളവർ 1
ദേശീയ നേതാക്കളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി;  പൊതുയോഗങ്ങളിലെ പ്രതികരണങ്ങൾ വിമർശനങ്ങൾ എണ്ണിയെണ്ണപ്പറഞ്ഞ്; ഒടുവിൽ വിമർശനത്തിന്റെ ചൂടറിഞ്ഞത് പ്രിയങ്കഗാന്ധി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് പ്രിയങ്കാ ഗാന്ധിക്ക് പിണറായിയുടെ മറുപടി
പത്തനംതിട്ടയിൽ 5ൽ നാലിലും മുന്നിലെത്തും; കൊല്ലത്ത് 11ൽ ഏഴും തിരുവനന്തപുരത്തെ 14ൽ ഒമ്പതും ഇടതിന്; കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ; നേമത്ത് ഫോട്ടോ ഫിനീഷിൽ കുമ്മനം രാജശേഖരൻ; 140 മണ്ഡലങ്ങളിലെയും സർവേഫലം പുറത്തുവിടുമ്പോൾ എൽ.ഡി.എഫ് 83, യു.ഡി.എഫ് 55, എൻ.ഡി.എ-1, ട്വന്റി 20-1; ഭരണത്തുടർച്ചയുമായി ചരിത്രം കുറിക്കാൻ പിണറായി
ലോക്‌സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുമ്പ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയ 45000 വോട്ട് 60000 ആക്കിയാൽ സുഖകരമായ വിജയം ഉണ്ടാവും; നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്:  കെ മുരളീധരൻ
ശബരിമല യുവതീപ്രവേശനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം; നിയമ നിർമ്മാണത്തിന് പരിമിതിയുണ്ട്; അതിനെകുറിച്ച് കടകംപള്ളിക്കറിയില്ലേ; പ്രധാനമന്ത്രിയോടുള്ള ദേവസ്വം മന്ത്രി കടകംപള്ളിയുടെ ചോദ്യത്തിന് മറുപടിയുമായി വി മുരളീധരൻ
അവസാന ലാപ്പിൽ ബിജെപിയെ തളയ്ക്കാൻ ഒപ്പമോടും; മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം.അഷ്‌റഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം; ബിജെപിയെ തോൽപ്പിക്കാൻ ലീഗിനേ കഴിയൂ എന്ന് വിലയിരുത്തൽ; മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങാനും ആഹ്വാനം
കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; വീടിന്റെ പുമുഖത്ത് റീത്ത് വച്ചും പ്രതിഷേധം; ആക്രമണം വെളുപ്പിന് നാലരയ്ക്ക്; പിന്നിൽ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് കോൺഗ്രസ്