You Searched For "യുഡിഎഫ്"

അന്‍വറിന്റെ വനസംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഡിസിസി പ്രസിഡന്റ്; സമാപനം ആഘോഷമാക്കാന്‍ ഇടി മുഹമ്മദ് ബഷീറും; ഡിഎംകെയും തൃണമൂലും കൈവിട്ടതോടെ അന്‍വര്‍ വീണ്ടും യുഡിഎഫ് വഴിയില്‍; സതീശന്റെ എതിര്‍പ്പ് ഫലം കാണുന്നില്ല; അന്‍വര്‍ മറുകര രാഷ്ട്രീയം തേടുമ്പോള്‍
ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല; ബി.ഡി.ജെ.എസിനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് സി പി ജോണ്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകള്‍
പന്തളത്ത് ബിജെപി വിരുദ്ധരുമായി ചേരാന്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ നീക്കം നടന്നിരുന്നുവെന്ന് കോണ്‍ഗ്രസ്; പക്ഷേ, കേരളാ കോണ്‍ഗ്രസ് വഞ്ചിച്ചു; നഗരസഭയില്‍ വീണ്ടും ബിജെപി വന്നതോടെ പ്രസ്താവന പോലും ഇറക്കാതെ മുങ്ങി സിപിഎം നേതൃത്വം
ബിജെപിയിലേക്ക് ചേക്കേറിയ ബിപിന്‍ സി ബാബുവിന്റെ നാട്ടില്‍ എല്‍ഡിഎഫിന് തോല്‍വി; സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു; വിജയിച്ചത് കോണ്‍ഗ്രസിലെ ദീപക് എരുവ; നാട്ടികയിലും എല്‍ഡിഎഫ് കുത്തക സീറ്റില്‍ കോണ്‍ഗ്രസ് വിജയം; പഞ്ചായത്ത് ഭരണവും ഉറപ്പിച്ചു യുഡിഎഫ്
യുഡിഎഫിനെ പ്രതിരോധത്തിലാക്കി മുനമ്പം;  പരസ്യ പ്രസ്താവന വിലക്കി ലീഗ് നേതൃത്വം; സമസ്തയില്‍ ഭിന്നതയില്ലെന്ന് ജിഫ്രി തങ്ങള്‍; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെ സമവായ ചര്‍ച്ച പിരിഞ്ഞു
മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
പാലക്കാട്ട് നീല ട്രോളി ബാഗില്‍ യുഡിഎഫ് പണം എത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ല; തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആയില്ലെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്; എസ്പിക്ക് റിപ്പോര്‍ട്ട് കിട്ടിയതോടെ തെളിയുന്നത് ഇടതുമുന്നണിയുടെ നാടകം; പാതിരാ റെയ്ഡിന് എസ്പിക്ക് നിര്‍ദ്ദേശം നല്കിയത് ആരെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍
യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്;   കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിന്റെ അവിഭാജ്യ ഘടകം;   രഹസ്യമായും പരസ്യമായും ചര്‍ച്ച നടത്തിയിട്ടില്ല;  മുന്നണി മാറുന്നുവെന്ന വാര്‍ത്ത തള്ളി ജോസ്.കെ.മാണി
എ.ഡി.എമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണം; സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തു വരും; സര്‍ക്കാരും സി.പി.എമ്മും വേട്ടക്കാര്‍ക്കൊപ്പം; ആരോപണവുമായി വി ഡി സതീശന്‍
സീറ്റുകള്‍ നല്‍കുന്നത് ജയിക്കാന്‍ സാധ്യതയില്ലാത്ത നേതാക്കളുടെ അടിമകള്‍ക്ക്;  ചിഹ്നം മാത്രമാണ് പാര്‍ട്ടി നല്‍കുന്നത്; പോസ്റ്റര്‍ അടിക്കാന്‍ പോലും പണമില്ല; റോഡ് ഷോകള്‍ ഇല്ല; താരപ്രചാരകര്‍ എത്തിനോക്കില്ല; എസ് സി - എസ് ടി സീറ്റുകളില്‍ യുഡിഎഫ് തോല്‍ക്കുന്നതിന്റെ കാരണം വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്
ബി.ജെ.പിയില്‍ അടിമത്ത മനോഭാവം, നട്ടെല്ലുള്ള ഒരാള്‍ പോലുമില്ല; സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന കോക്കസ്; ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നു: വിമര്‍ശനവുമായി സന്ദീപ് വാര്യര്‍