STATEഅന്‍വറിനെ കണ്ടല്ല യുഡിഎഫ് മത്സരത്തിനിറങ്ങിയത്; ആര്യാടന് ഷൗക്കത്തിന് വിജയം ഉറപ്പ്; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല; നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് അടൂര്‍ പ്രകാശ്സ്വന്തം ലേഖകൻ1 Jun 2025 3:21 PM IST
Right 1'500, 5000, 2000..സ്നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന് സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ'; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; 'ഓപ്പറേഷന് അന്‍വര്‍' അവസാനിപ്പിച്ചു കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ31 May 2025 4:33 PM IST
STATEഅന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫിലെത്തിയേനെ; ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല; സ്ഥാനാര്‍ത്ഥിയെ കുറിച്ചു പറഞ്ഞത് ശരിയായില്ലെന്ന് കെ സുധാകരന്; അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കുമെന്നും മുന്‍ കെപിസിസി അധ്യക്ഷന്സ്വന്തം ലേഖകൻ31 May 2025 3:51 PM IST
STATEഅന്‍വറിന് എപ്പോള്‍ വേണമെങ്കിലും പുനര്‍ചിന്തനം നടത്തി സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചു കടന്നുവരാം; ആരുടെ മുന്‍പിലും യുഡിഎഫ് വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല; യുഡിഎഫ് ഇത്രയും സഹകരിച്ചിട്ടും അന്‍വര്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല: കെ മുരളീധരന്‍സ്വന്തം ലേഖകൻ31 May 2025 2:27 PM IST
Lead Storyമുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ30 May 2025 10:12 PM IST
STATEആര്യാടന് ഷൗക്കത്തിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചാല്‍ യുഡിഎഫില്‍ ഉടന്‍ അസോസിയേറ്റ് അംഗത്വം; വിവരം യുഡിഎഫ് കണ്‍വീനര്‍ പി വി അന്‍വറിനെ നേരിട്ട് അറിയിക്കും; നിലമ്പൂര്‍ മുന്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറക്കാനും നേതാക്കള്‍ തയ്യാര്‍; അനുനയവഴിയില്‍ യുഡിഎഫ്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അന്‍വര്‍; ഒത്തുതീര്‍പ്പിന്റെ വഴികള്‍ അടയുന്നു?മറുനാടൻ മലയാളി ബ്യൂറോ30 May 2025 8:43 PM IST
STATEആര്യാടന് ഷൗക്കത്തിനെ ഇനി എതിര്‍ക്കില്ലെന്ന നിലപാടില്‍ പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും; വി ഡി സതീശന് ഇടഞ്ഞു നിന്നിട്ടും അന്‍വറിനായി ശക്തമായി വാദിച്ചത് കെ സുധാകരന്; പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചത് തിരുത്താതെ അന്‍വര്‍ യുഡിഎഫ് വഴിയിലേക്ക്; സ്വരാജിനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചതും മനംമാറ്റത്തിന് കാരണമായിമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:39 PM IST
Lead Storyഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 May 2025 10:29 PM IST
STATEബ്ലാക്ക് മെയില്‍ ചെയ്ത് യുഡിഎഫിന്റെ ഭാഗമാകാമെന്ന് അന്‍വര്‍ കരുതേണ്ട; സ്ഥാനാര്‍ഥിക്ക് എതിരെയുള്ള പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ മാപ്പ് പറയണം; യുഡിഎഫിനോട് സഹകരിക്കാന്‍ ആഗ്രഹിക്കുന്ന അന്‍വര്‍ ഈ നിലപാടാണോ സ്വീകരിക്കേണ്ടത്? വിമര്‍ശിച്ച് വി എം സുധീരന്സ്വന്തം ലേഖകൻ29 May 2025 2:27 PM IST
STATEപി വി അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ല; സംസ്ഥാന നേതൃത്വവുമായി സംസാരിക്കും; പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ28 May 2025 3:16 PM IST
SPECIAL REPORT'ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയില്‍'; രാഷ്ട്രീയ പ്രസക്തിയുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്ന് എം ടി രമേശ്; സ്ഥാനാര്‍ഥി ചര്‍ച്ച നടന്നില്ലെന്ന് പറയാന്‍ ആവില്ലെന്ന് ബീന ജോസഫും; പിന്നാലെ വനിതാ നേതാവിനെ വിളിപ്പിച്ച് സതീശന്; ചോര്‍ച്ച തടയാന്‍ യുഡിഎഫ്; സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി വലവീശി ബിജെപി; നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്സ്വന്തം ലേഖകൻ28 May 2025 12:44 PM IST
STATEമത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശുംമറുനാടൻ മലയാളി ബ്യൂറോ28 May 2025 11:48 AM IST