SPECIAL REPORTഇന്ത്യയുടെ ഒരു സ്ക്രൂ ഡ്രൈവര്‍ പോലും ഉപയോഗിക്കാതെ എല്ലാം ഭംഗിയായി ചെയ്തു തീര്‍ത്തു; അമേരിക്കയിലും ബ്രിട്ടണിലും ഇരുന്നവര്‍ സാങ്കേതിക ചോര്‍ച്ചയ്ക്കുള്ള സാധ്യതകളില്ലെന്ന് ഉറപ്പാക്കിയ ഓണ്‍ലൈന്‍ നിരീക്ഷണം; രണ്ടാം ഹാങ്ങറില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അവര്‍ കയറ്റിയില്ല; ഒടുവില്‍ ബ്രിട്ടണിലേക്ക് തിരുവനന്തപുരത്തു നിന്നും ശുഭവാര്‍ത്ത; ആ യുദ്ധ വിമാനം തിരിച്ചു പറക്കും; എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിച്ചുപ്രത്യേക ലേഖകൻ16 July 2025 10:06 AM IST
SPECIAL REPORT'ഇപ്പ ശരിയാക്കി തരാന്‍' എപ്പോഴും പറ്റി എന്ന് വരില്ല; ആകസ്മിക യാത്രിക തകരാറുകളില്‍ മന: സാന്നിധ്യത്തോടെ നിയന്ത്രിക്കുക; മികച്ച റിപ്പയര്‍ തന്നെ ചെയ്യുക; ബ്രിട്ടന്റെ യുദ്ധവിമാനത്തെ 'പരസ്യമാക്കി' എംവിഡിയും; മൈന്ഡ്ഫുള് ഡ്രൈവിങ് പരിശീലിക്കാംസ്വന്തം ലേഖകൻ5 July 2025 3:07 PM IST
Right 150,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്ന് അമേരിക്കയുടെ അവകാശവാദം; പക്ഷേ തിരുവനന്തപുരത്ത് ആ കളി നടന്നില്ല; നാല്പതംഗ സംഘത്തില്‍ ബ്രിട്ടീഷ് സൈനികരും; വിമാനം വലിച്ചു നീക്കാന്‍ പോലും ഇന്ത്യന്‍ സഹായം തേടില്ല; സാങ്കേതികത കൈമോശം വരാന്‍ സാധ്യത കണ്ട് കരുതല്‍; ആ എഫ് 35വിന് എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ5 July 2025 2:11 PM IST
Lead Story77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്റര്‍; രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും; എന്നാല്‍ എഫ്35ന്റെ വലുപ്പം പ്രതിസന്ധി; അതുകൊണ്ട് ചിറകരിഞ്ഞ് പാഴ്ലാക്കും; പൊളിക്കുമ്പോള്‍ ഒരു സ്ക്രൂ പോലും ഇന്ത്യയ്ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനത്തില്‍ ബ്രിട്ടണേക്കാള്‍ ഭയം അമേരിക്കയ്ക്ക്; തിരുവനന്തപുരത്ത് അറ്റകുറ്റപണി നടക്കാത്തത് ട്രംപിന്റെ ഭയത്തില്‍?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:26 PM IST
SPECIAL REPORTസാങ്കേതിക തകരാറും ഇന്ധനം തീരുന്നുവെന്ന പ്രശ്നവും മനസ്സിലാക്കി അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ബ്രിട്ടീഷ് പൈലറ്റ് അയച്ചത് സ്ക്വാക്ക് 7700 എന്ന കോഡ്; ആ വിമാനം എന്ന് വീണ്ടും പറക്കുമെന്ന് ആര്‍ക്കും അറിയില്ല; താല്കാലിക പൈലറ്റും പോയി; പുതിയ സംഘം വരും വരെ ആ റോയല്‍ നേവി യുദ്ധ വിമാനം 'അനാഥന്'!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:15 PM IST
Right 1രണ്ടാഴ്ചയായി വെയിലും മഴയുമേറ്റ് പുറത്തുകിടക്കുന്ന എഫ് 35 എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റും; സാങ്കേതിക വിദ്യ മനസ്സിലാക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് വിമാനം ഹാങ്ങറിലേക്ക് നീക്കാന്‍ റോയല്‍ നേവി ആദ്യം വിസമ്മതിച്ചെന്ന വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളിലും; കെട്ടിവലിച്ചു കൊണ്ടു പോകാന്‍ ബ്രിട്ടണില്‍ നിന്നും സാധനങ്ങളുമെത്തും; ആ എഫ് 35 ബി വിമാനം ഇനി പറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:08 AM IST
SPECIAL REPORTഎഫ്-35 ബി വിമാനത്തില്‍ മുഴുവന്‍ ഇന്ധനവും നിറച്ചാല്‍ 2000 കിലോ മീറ്ററോളം പറക്കാനാകും; ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും; പരിശീലനപ്പറക്കലുകളില്‍ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളുവെന്നത് പ്രതിസന്ധിയായി; പ്രതികൂല കാലാവസ്ഥയില്‍ വട്ടമിട്ട് പറന്നത് ഇന്ധനം തീര്‍ത്തു; ആ ബ്രിട്ടീഷ് യുദ്ധ വിമാനം എന്തുകൊണ്ട് തിരുവനന്തപുരത്ത് എത്തി?മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 9:06 AM IST
INDIAഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചു, സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപെട്ടുസ്വന്തം ലേഖകൻ2 April 2025 10:54 PM IST
INDIAമധ്യപ്രദേശില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ6 Feb 2025 5:31 PM IST