You Searched For "യൂത്ത് കോൺഗ്രസ്"

ഇന്ത്യൻ ടീമിലെത്താൻ മോഹിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ; കണ്ണിന് പരിക്കേറ്റതോടെ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞു; രാഹുൽ ഗാന്ധി ആവേശമായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; കോവിഡ് കാലത്ത് സഹായം എത്തിക്കാൻ രാഹുൽ ആഹ്വാനം ചെയ്തതോടെ കൈ മെയ് മറന്ന് പ്രവർത്തനം; രാജ്യത്തിന്റെ ഓക്സിജൻ മാനായി ബി വി ശ്രീനിവാസ്
വലിഞ്ഞുകേറി ചെന്നതല്ല; പൊലീസ് വിളിച്ചിട്ടാണ് സേവാഭാരതി പോയതെന്ന് സന്ദീപ് വാര്യർ; കാള പെറ്റെന്ന് കേട്ട് സിദ്ദിഖ് കയറെടുക്കുന്നു; യൂത്ത് കോൺഗ്രസുകാർക്ക് വിയർപ്പിന്റെ അസുഖമാണെന്നും സന്ദീപിന്റെ കൗണ്ടർ
കടലാക്രമണത്തിന് മിയാവാക്കി പ്രതിവിധിയുമായി യൂത്ത് കോൺഗ്രസ്; തീരശോഷണം സംഭവിക്കുന്ന തുമ്പയിൽ തീരങ്ങളിൽ മരം നട്ട് പ്രതിരോധിക്കും; കടലോരത്തെ മീയാവാക്കി വനവൽക്കരണത്തിന് പരിസ്ഥിതി ദിനത്തിൽ ആരംഭം
കണ്ട പുലയന്മാരും പറയന്മാരും ഉള്ളിടത്ത് പോയി നിരങ്ങിയിട്ട് നീയോന്നും കോളനിക്ക് പുറത്തിറങ്ങണ്ട ആക്രോശിച്ചുകൊണ്ട് മർദ്ദിക്കാൻ മുന്നിൽ നിന്നത് പഞ്ചായത്ത് അംഗം; അടി അവസാനം വരെ പൊലീസ് കണ്ടുനിന്നു; സിപിഎംകാർ പോലും വരാത്തിടത്ത് നിങ്ങൾക്കെന്ത് കാര്യമെന്ന് സെക്ട്രൽ മജിസ്ട്രേറ്റും; ഭരണസ്വാധീനത്തിൽ വള്ളിക്കുന്നിൽ വാദി പ്രതിയാകുമ്പോൾ
രമ്യ ഹരിദാസ് ആലത്തൂരിൽ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവർക്കും അറിയാം; എകെജി വിഷയത്തിൽ വിടി ബൽറാമിനെ വിമർശിച്ചതിന്റെ വിഷമം തീർക്കുന്ന യൂത്ത് കോൺഗ്രസ്‌കാരുടെ യുക്തി തിരിച്ചറിയാഞ്ഞിട്ടല്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനത്തിന് നടൻ ഇർഷാദിന്റെ മറുപടി
ദേശീയപാത പണികൾക്കായുള്ള നിർമ്മാണ സാമഗ്രികൾ കടത്താൻ ഡിവൈഎഫ്‌ഐ നേതാവ് ശ്രമിക്കുന്നെന്ന് ആരോപണം; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു; പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടന്നത് വൻ തിരിമറിയെന്ന് സംശയം
ഫോൺവിളി വിവാദത്തിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ നിയമസഭയുടെ മുൻവശം യുദ്ധക്കളമാക്കി യുവമോർച്ച; യൂത്ത് കോൺഗ്രസ് എത്തിയത് പൂവൻകോഴിയുമായി; ശശീന്ദനെതിരായ പ്രതിപക്ഷസമരം കനക്കുന്നു
സ്വന്തമായി ഉള്ളത് എംഎൽഎ ബോർഡ് മാത്രം; കാറ് വാങ്ങാൻ തൽക്കാലം പ്ലാനില്ല; ഇനിയൊരു ബാധ്യത കൂടി താങ്ങാനാകില്ലെന്ന് കരുനാഗപ്പള്ളി എംഎൽഎ; വ്യത്യസ്ഥനാമൊരു സിആർ മഹേഷിനെ കരുനാഗപ്പള്ളിക്കാർ തിരിച്ചറിയുന്നു
ആദ്യം ഖജനാവിലെ കോടികൾ എടുത്ത് സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചു; പിന്നീട് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയും സഹായം; ജയിലിൽ സുഖവാസത്തിനുള്ള അവസരങ്ങളും നൽകി; പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലറയിൽ ഇരുന്ന് വീഡിയോ ഗെയിം കളിക്കുന്നു!