Top Storiesരഞ്ജി ട്രോഫിയില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ്; ബേദിയെ മറികടന്ന വിക്കറ്റ് വേട്ടയിലെ പത്താമന്‍; കേരളത്തിന് ഈ മധ്യപ്രദേശുകാരന് നല്‍കിയത് രഞ്ജിയിലെ ഒന്നിലേറെ ക്വാര്‍ട്ടര്‍ ബര്‍ത്തുകള്‍; ഒന്‍പത് കൊല്ലം കൊണ്ട് കേരളാ ക്രിക്കറ്റിന്റെ നെടുംതൂണ്; റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലും ഇന്ത്യയ്ക്കായി കളിച്ചില്ല; ബിസിസിഐ ദൈവങ്ങള്‍ ഇനിയെങ്കിലും കണ്ണു തുറക്കുമോ?സ്വന്തം ലേഖകൻ31 Jan 2025 5:01 PM IST
Top Storiesകന്നി സെഞ്ചുറിയുമായി സല്മാന് നിസാറിന്റെ 'രക്ഷാപ്രവര്‍ത്തനം'; പത്ത് വിക്കറ്റുമായി ജലജ് സക്സേനയുടെ പ്രത്യാക്രമണവും; ബിഹാറിനെ ഇന്നിംഗ്സിനും 169 റണ്‍സിനും തകര്‍ത്ത് സച്ചിനും സംഘവും; ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്വാര്ട്ടറില്സ്വന്തം ലേഖകൻ31 Jan 2025 4:38 PM IST
Top Storiesആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന് ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്മാന് നിസാര്‍ മണിമുത്താകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 2:36 PM IST
CRICKETവിരാട് കോലിക്ക് രഞ്ജി ട്രോഫിയിലും തിരിച്ചടി; 15 പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്ത്; ഇന്‍സ്വിംഗറില്‍ ഓഫ് സ്റ്റംപ് വായുലില്‍ പറത്തി റെയില്‍വേ പേസര്‍ ഹിമാന്‍ഷു; മുന്‍ ഡല്‍ഹി താരത്തിന്റെ പ്രതികാരമോ? ആഘോഷം വൈറലാകുന്നു; പൂജാരക്കും രഹാനെയ്ക്കും സെഞ്ചുറി നഷ്ടംസ്വന്തം ലേഖകൻ31 Jan 2025 12:29 PM IST
CRICKETസല്മാന് നിസാറിന്റെ മിന്നും സെഞ്ചറി; 43 പന്തില്‍ 30 റണ്‍സുമായി എം.ഡി. നിധീഷിന്റെ ചെറുത്തുനില്‍പ്പ്; തകര്‍ച്ചയുടെ വക്കില്‍നിന്നും വാലറ്റത്തിന്റെ കരുത്തില്‍ കുതിച്ച് കേരളം; ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ബിഹാറിനെതിരെ ഒന്‍പത് വിക്കറ്റിന് 302 റണ്സ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 6:36 PM IST
Top Storiesമത്സ്യതൊഴിലാളിയായ അച്ഛന്; തൊഴിലുറപ്പിന് പോകുന്ന അമ്മ; പത്താമനായി ക്രീസിലെത്തിയപ്പോള്‍ അവസാന ദിനം ബാക്കിയുണ്ടായിരുന്നത് 14 ഓവര്‍; മധ്യപ്രദേശ് മോഹത്തെ തകര്‍ത്തത് മകന്റെ പ്രതിരോധ മതില്; 35 പന്തില്‍ പുറത്താകാതെ നേടിയ ആ നാലു റണ്‍സിന് സെഞ്ച്വറിയെ വെല്ലും തിളക്കം; രഞ്ജിയില്‍ കേരളം പ്രതീക്ഷ കാത്തത് മമ്മൂട്ടിയുടെ സ്വന്തം നാട്ടുകാരനിലൂടെ; എംഡി നിധീഷെന്ന സൂപ്പര്‍ ബൗളറുടെ കഥമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 3:23 PM IST
CRICKETരോഹിത്തിന് 'ഫോമിലെത്താന്‍' പുറത്തിരുത്തിയത് സെഞ്ച്വറിയടിച്ച 17 കാരനെ; ടീമില്‍ ഇടം നഷ്ടമായതില്‍ വിഷമമില്ല; ഹിറ്റ്മാനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടതിന്റെ ആഹ്ലാദത്തില്‍ ആയുഷ് മാത്രേ; ഹൃദയഹാരിയായ കുറിപ്പുംസ്വന്തം ലേഖകൻ25 Jan 2025 7:48 PM IST
CRICKETരോഹിതും ജയ്സ്വാളും മടങ്ങിയെത്തി; രഞ്ജി ട്രോഫിയില്‍ മിനി ഇന്ത്യന്‍ ടീമുമായി ഇറങ്ങിയിട്ടും മുംബൈയ്ക്ക് കനത്ത തിരിച്ചടി; നിലവിലെ ചാമ്പ്യന്മാരെ അവരുടെ മടയിലെത്തി മുട്ടുകുത്തിച്ച് ജമ്മു കശ്മീര്‍; അഞ്ച് വിക്കറ്റിന്റെ ചരിത്രവിജയംസ്വന്തം ലേഖകൻ25 Jan 2025 4:33 PM IST
Sportsരഞ്ജി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യത ടീമിൽ ഇടംപിടിച്ചത് മുപ്പത്തിയെട്ടാം വയസിൽ; മോഹിച്ചത് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്; വിദർഭയ്ക്കെതിരെ രണ്ടാം വരവ് ലക്ഷ്യമിട്ട എസ് ശ്രീശാന്തിന്റെ സ്വപ്നങ്ങൾക്ക് കരിനിഴലായി കോവിഡ് വ്യാപനം; മത്സരങ്ങൾ മാറ്റിയതോടെ സീനിയർ താരങ്ങളുടെ ഐപിഎൽ മോഹങ്ങളും തുലാസിൽസ്പോർട്സ് ഡെസ്ക്5 Jan 2022 7:16 PM IST
Sportsസെഞ്ചുറിയുമായി രാഹുലും സച്ചിനും; ഓൾഔട്ടാകാതെ പൊരുതിയിട്ടും മധ്യപ്രദേശിനെതിരെ ലീഡ് നേടാനായില്ല; സമനില പിടിച്ചിട്ടും രഞ്ജി ട്രോഫിയിൽ കേരളം നോക്കൗട്ട് കാണാതെ പുറത്ത്!; കരുത്തരെ വിറപ്പിച്ച് മടക്കംസ്പോർട്സ് ഡെസ്ക്6 March 2022 6:51 PM IST
Sportsമിന്നുന്ന അർദ്ധ സെഞ്ചുറികളുമായി രോഹൻ പ്രേമും കുന്നുമ്മലും; നായകന്റെ ഇന്നിങ്സുമായി സഞ്ജു സാംസൺ; രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ആദ്യ ദിനം മികച്ച സ്കോർസ്പോർട്സ് ഡെസ്ക്13 Dec 2022 6:21 PM IST
CRICKETരഞ്ജി ട്രോഫിയിൽ രണ്ടാംദിനം കേരളത്തിന് മേൽക്കൈ; സർവീസസിനെ എറിഞ്ഞൊതുക്കി ബൗളർമാർ; ആറ് വിക്കറ്റിന് 167 റൺസ് എന്ന നിലയിൽ; ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യംസ്പോർട്സ് ഡെസ്ക്11 Jan 2023 7:21 PM IST