You Searched For "രമേശ് ചെന്നിത്തല"

സർക്കാർ നിർദ്ദേശമനുസരിച്ച് പ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസിൽ കുടുക്കുന്നു; കേരളം കണ്ട ഏ‌റ്റവും വലിയ അഴിമതിയും കൊള‌ളയും നടത്തുന്ന ഡിജിപിയാണ് ഇപ്പോൾ ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്; ഡിജിപി ലോക്നാഥ് ബെഹ്റ വലിയ വില നൽകേണ്ടി വരുമെന്നും രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്
സ്വർണ്ണക്കടത്തിനും അഴിമതിക്കുമെതിരെയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാരിന്റെ ശ്രമത്തെക്കുറിച്ചം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന എൻഐഎ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ്
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമം; കേസിലെ പ്രധാന പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്? അഴിമതി അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു; അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു; ആരോപണം കടുപ്പിച്ചു ചെന്നിത്തല
സ്വപ്നയുടെ ശബ്ദസന്ദേശത്തിൽ ബിജെപിയും കോൺഗ്രസും പറയുന്നത് അതുപോലെ ആവർത്തിക്കുകയാണ് ഇഡി; സർക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനൽ ഗൂഢാലോചനയിൽ ഇ.ഡിയും ഭാഗമാണെന്ന് തെളിഞ്ഞു; ഇ.ഡി യുടെ വക്താവായ ചെന്നിത്തല കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയെന്നും സിപിഎം
ആരും കാണാത്ത സി.എ.ജി റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയുന്നത് മോശമാണ്; ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല
സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി; ബാർകോഴ ആരോപണത്തിന് പിന്നിൽ മറ്റാരോ ഉണ്ട്; മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ല; മാനനഷ്ടത്തിന് കേസ് കൊടുക്കും; കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട; സർക്കാരിനെതിരെ വെല്ലുവിളിയുമായി രമേശ് ചെന്നിത്തല
വിജിലൻസിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്; മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസ്‌ക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹത നഷ്ടപ്പെട്ടു; രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല
മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കിയ ആർ എസ് എസിന്റെ മുൻ അദ്ധ്യക്ഷന്റെ പേര് ഇന്ത്യയുടെ അഭിമാന സ്ഥാപനത്തിന് നൽകുന്നത് വിരോധാഭാസം; ആർ ജി സി  ബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേർ തന്നെ നൽകണം;   ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല