Politicsകെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; വയനാട് കോൺഗ്രസ് നേതൃത്വം പരാജയമെന്ന് വിമർശനം; സിപിഎമ്മിൽ ചേർന്നേക്കും; പ്രതീക്ഷിക്കുന്നത് സുൽത്താൻ ബത്തേരിയിലെ ഇടതു സ്ഥാനാർത്ഥിത്വം; തുടർച്ചയായി നേതാക്കളുടെ രാജിയിൽ ആശങ്കപ്പെട്ട് സംസ്ഥാന നേതൃത്വംമറുനാടന് മലയാളി3 March 2021 5:39 PM IST
SPECIAL REPORTആഭ്യന്തരമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടത് എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നൽകാൻ; മുൻ പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്തയച്ചതോടെ മഹാരാഷ്ട്രയിൽ തിരക്കിട്ട കൂടിയാലോചനകൾ; ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി വെച്ചേക്കുമെന്ന് സൂചനമറുനാടന് മലയാളി21 March 2021 9:23 PM IST
Politicsഇപിയെ കൈവിട്ടവർ എന്തിന് മലപ്പുറത്തെ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന ചോദ്യം നിർണ്ണായകമായി; ലോകായുക്താ വിധിയെ തള്ളി പറയുന്നതിനെതിരെ ബേബി വാളെടുത്തതും ആലോചിച്ചുറപ്പിച്ച്; കാനം എടുത്തതും അതിശക്തമായ നിലപാട്; ഒടുവിൽ രാജി ചോദിച്ചു വാങ്ങി സിപിഎം ഇടപെടൽ; പിണറായിക്ക് തെരഞ്ഞെടുപ്പിന് ശേഷം ഒരു മന്ത്രിയെ കൂടി നഷ്ടമാകുമ്പോൾമറുനാടന് മലയാളി13 April 2021 1:40 PM IST
Politicsആദ്യം രാജിവച്ചത് ചിറ്റപ്പൻ വിവാദത്തിൽ ഇപി; ഹണിട്രാപ്പിൽ ശശീന്ദ്രനും പൂച്ചക്കുട്ടിയായി; പകരമെത്തിയ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റം വിനയായി; ക്ലീൻ ഇമേജുള്ള മാത്യു ടി തോമസിനെ തെറിപ്പിച്ചത് ദള്ളിലെ കലഹം; ജനവിധിക്ക് ശേഷം പണി പോയ ആദ്യ മന്ത്രിയായി ജലീലും; അഞ്ചു കൊല്ലം കൊണ്ട് പിണറായിക്ക് രാജി കൊടുത്തത് അഞ്ച് മന്ത്രിമാർമറുനാടന് മലയാളി13 April 2021 2:10 PM IST
SPECIAL REPORTകോവിഡിൽ അമ്മ മരിച്ചപ്പോൾ പ്രകോപിതനായ മകൻ ഡോക്ടറെ തല്ലി ചതച്ചു; പൊലീസുകാരനായതു കൊണ്ട് കേസും അറസ്റ്റും ഉണ്ടായില്ല; അപമാനിതനായി ഡോക്ടർ; സർക്കാർ സർവ്വീസിൽ നിന്ന് രാജിവച്ച് പ്രതിഷേധം; ഇടതുപക്ഷക്കാരനായിട്ടും ചതിക്കപ്പെട്ട വേദനയിൽ തീരുമാനം എന്ന് ഡോ രാഹുൽ മാത്യുമറുനാടന് മലയാളി24 Jun 2021 11:22 AM IST
Politicsസി കെ ജാനുവിന്റെ കോഴ വിവാദത്തിന് പിന്നാലെ വയനാട് ബിജെപിയിൽ പൊട്ടിത്തെറി; വയനാട് ബിജെപി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി; യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെയും മണ്ഡലം മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെയും നീക്കി; പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജിമറുനാടന് ഡെസ്ക്26 Jun 2021 12:22 PM IST
SPECIAL REPORTകേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളിമറുനാടന് മലയാളി27 Jun 2021 9:09 PM IST
Uncategorizedയെദ്യൂരപ്പ രാജിവെച്ചതുകൊണ്ട് കർണാടകയ്ക്ക് ഗുണവുമില്ല, നഷ്ടവുമില്ല; അഴിതിക്കാരനായ മറ്റൊരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരും: സിദ്ധരാമയ്യന്യൂസ് ഡെസ്ക്26 July 2021 5:34 PM IST
Uncategorizedയെദ്യൂരപ്പയുടെ രാജി; രാഷ്ട്രീയ തട്ടകമായ ശിക്കാരിപുരയിൽ അതൃപ്തി; കടകൾ അടച്ച് പ്രതിഷേധംന്യൂസ് ഡെസ്ക്26 July 2021 6:52 PM IST
ASSEMBLYമന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; 'ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളു'മെന്ന് പരിഹസിച്ച് പി ടി തോമസ്; ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കുമെന്നും തൃക്കാക്കര എംഎൽഎമറുനാടന് മലയാളി29 July 2021 11:49 AM IST
Uncategorizedഅഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജി വച്ചു; പ്രഖ്യാപനം ട്വിറ്റർ പ്രൊഫൈലിൽ മുൻ കോൺഗ്രസ് പ്രവർത്തക എന്ന രേഖപ്പെടുത്തിക്കൊണ്ട്മറുനാടന് മലയാളി16 Aug 2021 10:27 AM IST
Uncategorizedവനിതാ നേതാവിനോട് അശ്ലീല സംഭാഷണം; വീഡിയോ പ്രചരിച്ചതോടെ രാജിവെച്ച് തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി കെ.ടി.രാഘവൻ; വിവാദത്തിൽ കൂടുൽ അന്വേഷണത്തിന് ഉത്തരവിട്ട് പാർട്ടിമറുനാടന് മലയാളി25 Aug 2021 11:10 AM IST