SPECIAL REPORTകണ്ണൂരില്‍ ഇഷ്ട വിസിയെ നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ ആയുധമാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; സര്‍ക്കാര്‍ 'ഇടപെടല്‍' സുപ്രീംകോടതി തള്ളിയപ്പോള്‍ ആ നീക്കം പൊളിഞ്ഞു; ഡോ മോഹന്‍ കുന്നുമ്മലിനെ വീണ്ടും രാജ്ഭവന് വിസിയാക്കിയത് ആ പഴയ വജ്രായുധത്തില്പ്രത്യേക ലേഖകൻ25 Oct 2024 7:05 AM IST
EXCLUSIVEപ്രോട്ടോക്കോളില്‍ വീഴ്ച വരുത്തി; സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍; അതൃപ്തി പ്രകടിപ്പിച്ച് രാജ്ഭവന്; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പ്രശ്നമായത് ബ്യൂഗിളിന്റെ അഭാവം; ഇത് മനപ്പൂര്‍വ്വ വീഴ്ചയോ? ഗവര്‍ണറുടെ പത്തനംതിട്ട സന്ദര്‍ശനം വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 9:08 AM IST
STATEഇനി ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് പോരേണ്ട; എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്; മുഖ്യമന്ത്രി അയച്ച മറുപടി കത്ത് പരസ്യമാക്കി ഗവര്‍ണര്‍; വിട്ടുവീഴ്ചയില്ലെന്ന സൂചന നല്കി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ആരിഫ് മുഹമ്മദ് ഖാന്മറുനാടൻ മലയാളി ബ്യൂറോ11 Oct 2024 6:23 PM IST
SPECIAL REPORTശബരിമല കാലത്ത് ബെഹ്റയെ വിളിച്ചു വരുത്തി പി സദാശിവം; പേട്ടയില്‍ കാര്‍ തടഞ്ഞപ്പോഴും പോലീസ് മേധാവി വിളിച്ചപ്പോള്‍ വന്നു; മുഖ്യമന്ത്രിക്കെതിരായ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഇതുവരെ പറയാത്ത ന്യായം; ഹിന്ദുവില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവനില്‍ ആലോചന; പിണറായി-ഗവര്‍ണ്ണര്‍ പോര് തുടരുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2024 8:42 AM IST
Newsഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന് നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 8:02 AM IST
Latestചാന്‍സലര്‍ക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ കേസ് നടത്തുന്ന വിസിമാര്‍! മുഖ്യമന്ത്രിക്കെതിരെ ഖജനാവ് പണമെടുത്ത് കേസ് നടത്തുമോ? തിരുത്തിക്കാന്‍ ഗവര്ണര്മറുനാടൻ ന്യൂസ്14 July 2024 9:23 AM IST