You Searched For "രാഹുല്‍ ഗാന്ധി"

പാകിസ്ഥാന്‍ വലിയൊരു ആക്രമണം നടത്താന്‍ പോകുന്നെന്ന് ജെ.ഡി.വാന്‍സ് വിളിച്ചു പറഞ്ഞു; കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കി; ഇന്ത്യ - പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല;  പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് കേണപേക്ഷിച്ചത്; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങളടക്കം തള്ളി നരേന്ദ്ര മോദി; രാഹുലിന്റെ വെല്ലുവിളിക്കും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി
നിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര്‍ സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്‍
മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്: യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി
മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്‍
മരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയുമെന്ന് ചാണ്ടി ഉമ്മന്‍; ഉമ്മന്‍ചാണ്ടി എന്ന ഒരു സംസ്‌കാരം തന്നെ കോണ്‍ഗ്രസില്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് മറിയാമ്മ;  കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി; അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ മാച്ച് ഫിക്‌സിങ് എന്ന ആരോപണം; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചെങ്കിലും മറുപടി നല്‍കാതെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍ കമ്മീഷന്റെ രേഖയും
രാഹുല്‍ ഗാന്ധി വിദേശത്ത് രഹസ്യമായി അവധി ആഘോഷിക്കുന്നു; അദ്ദേഹം വീണ്ടും വിദേശത്തേയ്ക്ക് പറന്നു; വെളിപ്പെടുത്താത്ത ഏതോ സ്ഥലത്തേക്ക് വീണ്ടും പറന്നു; ആരോപണവുമായി ബിജെപി
സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു; ദൃശ്യങ്ങളും നശിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു; മാച്ച് ഫിക്‌സ്ഡ് ആണ്; ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാം; ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി; കമ്മീഷന്‍ മറുപടി നല്‍കുമോ?
മോദിയുടെ സന്ദേശവാഹകനായി റഷ്യ വഴി ഗ്രീസിലേക്കും യുകെയിലേക്കും പോകുന്നതില്‍ ഹൈക്കമാണ്ടിന് പൂര്‍ണ്ണ അതൃപ്തി; പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ നിന്നും തരൂരിനെ നീക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയേക്കും; ആരേയും കാണാന്‍ തിരുവനന്തപുരം എംപി സമയം ചോദിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍; ലക്ഷ്മണ രേഖ തരൂര്‍ ലംഘിച്ചു! ഇനി എന്ത്?
ഭാരതീയനായി വിദേശത്തു പോയി രാജ്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിച്ച തരൂര്‍ തിരികെ എത്തിയപ്പോള്‍ പാര്‍ട്ടി ലൈനില്‍; ജയറാം രമേശിന്റെ പരസ്യ വിമര്‍ശനത്തില്‍ കടുത്ത എതിര്‍പ്പെങ്കിലും സംയമനം പാലിച്ചു നിലകൊണ്ടു; സമൂഹ്യമാധ്യമങ്ങളില്‍ കൂടിയും തരൂരിനെ വിമര്‍ശിക്കേണ്ടെന്ന് നിര്‍ദേശത്തില്‍ ഹൈക്കമാന്‍ഡ്; പ്രകോപനം ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി; ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂര്‍; ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ നയം വിശദീകരിച്ച ശേഷം തരൂരും സംഘവും ഇന്ന് മടങ്ങിയെത്തും; ലോകത്തിന് മുന്നില്‍ തിളങ്ങിയ തരൂരിസത്തെ കോണ്‍ഗ്രസ് തള്ളുമോ?