SPECIAL REPORT'ശ്രീലങ്കയില്‍ പോയപ്പോള്‍ പങ്കുവച്ച സ്റ്റാറ്റസിന് ലൗ ചിഹ്നമിട്ടത് എങ്ങിനെ ഫ്ളേര്‍ട്ടിങ് ആകും? എന്നെക്കുറിച്ച് മറ്റ് തെളിവുകളുണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരട്ടെ; പരാതി നല്കട്ടെ, നിയമപരമായി നേരിടാം'; ഹണി ഭാസ്കരന്റെ ആരോപണങ്ങള്‍ക്ക് രാഹുലിന്റെ മറുപടിസ്വന്തം ലേഖകൻ21 Aug 2025 2:20 PM IST
SPECIAL REPORTപഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന നടിയുടെ ആരോപണം; ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകളും പുറത്ത്; രാജിവച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിഷേധിച്ച് വാര്‍ത്താസമ്മേളനം; നേതൃത്വത്തിലുള്ള ആരും രാജി ആവശ്യപ്പെട്ടില്ലെന്നും അവകാശവാദം; ഒടുവില്‍ നാടകീയമായി രാജി പ്രഖ്യാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ21 Aug 2025 1:47 PM IST
SPECIAL REPORT'എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ; സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്ന് രാഹുല്‍; 'കുഞ്ഞനിയന്റെ കുഞ്ഞു തമാശ, രാഷ്ട്രീയത്തില്‍ സഹോദരനാണ്' എന്ന് യുവതിയുടെ മറുപടി; സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; 'ചാറ്റര്‍ജി' ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്തേക്ക്സ്വന്തം ലേഖകൻ21 Aug 2025 1:05 PM IST
STATE'ഞങ്ങളുണ്ടാക്കിയതാണോ വ്യാജന്? ഇപ്പോ കോഴി എന്നായി അല്ലേ; മറുപടി പറയേണ്ടത് സിപിഎം അല്ല'; യുവനേതാവ് സ്ഥിരം ആരോപണ വിധേയനെന്ന് സിപിഎം; വിഡി സതീശന് പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് വികെ സനോജ്; പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുല്‍ റഹ്മാന്സ്വന്തം ലേഖകൻ21 Aug 2025 12:33 PM IST
SPECIAL REPORT'ജാഡക്കാരി, സൗന്ദര്യം ഉള്ളതിന്റെ ജാഡ; താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ? നാച്വറല്‍ ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ട്, താന്‍ പൊളി ആണ്; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ'; മെസഞ്ചറില്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തില്സ്വന്തം ലേഖകൻ21 Aug 2025 12:05 PM IST
SPECIAL REPORT'മകളെ പോലെ കാണുന്ന പെണ്‍കുട്ടിയാണ് എന്നോട് പരാതി പറഞ്ഞത്; ഒരു അച്ഛന് എന്ത് ചെയ്യുമോ? അക്കാര്യം ചെയ്തിട്ടുണ്ട്; തെറ്റുകാരനെങ്കില്‍ മുഖംനോക്കാതെ നടപടി എടുക്കും; അതിന് താന്‍ തന്നെ മുന്‍കൈയെടുക്കും; പാര്‍ട്ടിയിലെ നടപടി ക്രമം അനുസരിച്ചു ചെയ്യും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് വി ഡി സതീശന്; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിക്കുംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 12:03 PM IST
SPECIAL REPORT'ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും? തന്തയില്ലാത്തവന് എന്നു വിളിക്കും'; യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ പുറത്ത്; താന്‍ കുഞ്ഞിനെ വളര്‍ത്താമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്ന ഓഡിയോയില്‍ വ്യക്തം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റേത് ഗുരുതര കുറ്റകൃത്യം; എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:22 AM IST
SPECIAL REPORTആരോപണങ്ങളില്‍ കടുത്ത അതൃപ്തിയില്‍ വി ഡി സതീശന്; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; രാജി വാങ്ങാന്‍ നിര്‍ദേശം നല്കി ഹൈക്കമാന്‍ഡ്; എംഎല്‍എ സ്ഥാനത്ത് തുടരും; അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് സാധ്യത; കെ എം അഭിജിത്തും പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:01 AM IST
STATE'പെണ്‍കുട്ടികള്‍ കൂടിയുള്ള പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണം; എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്; ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് ശരിയല്ല; പ്രതികരിക്കട്ടെ'; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 9:31 AM IST
STATEയുവനടിയുടെ ആരോപണത്തിന് പിന്നാലെ ആ നേതാവ് രാഹുലെന്ന് ആരോപിച്ചു ബിജെപിയുടെ മാര്‍ച്ച്; പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളും പരാതിയുമായി രംഗത്ത്; എഐസിസിക്ക് ലഭിച്ചത് ഒമ്പതിലധികം പരാതികള്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റാന്‍ സമ്മര്‍ദ്ദം; സൈബറിടത്തിലെ തീപ്പൊരി നേതാവിന് ഇക്കുറി പിന്തുണ കുറവ്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 9:03 AM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകരും; എല്ലാമറിഞ്ഞിട്ടും ഷാഫി പറമ്പില്‍ സംരക്ഷിക്കുന്നു; രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടും യാതൊരു വിധി നടപടിയുമില്ല; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ആരോപണങ്ങളുമായി എഴുത്തുകാരിസ്വന്തം ലേഖകൻ21 Aug 2025 6:59 AM IST
STATE'സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'; വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു; സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ല! യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്‍ശനം; വിമര്‍ശനം കടുത്തതോടെ വേദിവിട്ട് രാഹുല്മറുനാടൻ മലയാളി ബ്യൂറോ30 July 2025 11:47 PM IST