You Searched For "റഷ്യ"

ട്രംപിന്റെ അമിതാവേശം കൊണ്ട് ഗുണമുണ്ടായില്ല; ഫിന്‍ലന്‍ഡും നോര്‍വെയും സ്വീഡനും പിടിച്ചെടുക്കാന്‍ ഒരുങ്ങി പുടിന്‍; അതിര്‍ത്തിയില്‍ ആറു ലക്ഷത്തോളം സൈനികരെ വിന്യസിച്ചതും വന്‍ ആയുധ നീക്കം നടത്തുന്നതും ആശങ്കയോടെ കണ്ട് നാറ്റോ രാജ്യങ്ങള്‍: നാറ്റോ സഖ്യത്തിനെതിരെ റഷ്യയുടെ യുദ്ധം ഉടനുണ്ടാവുമോ?
യുക്രൈനുമായി പുടിന്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത് അടുത്ത രാജ്യത്തെ ഉന്നമിട്ടോ? ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ റഷ്യയുടെ സൈനിക വിന്യാസങ്ങള്‍; യുക്രൈന്‍ യുദ്ധത്തിന് മുന്നോടിയായി നടത്തിയതിന് സമാനമായ സൈനിക സജ്ജീകരണം; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാറ്റോ സംഖ്യത്തിലും ആശങ്ക
റഷ്യ ആക്രമിക്കുമോയെന്ന ഭയത്തില്‍ ബ്രിട്ടനും; ആധുനിക ആക്രമണത്തെ നേരിടാന്‍ തയ്യാറെടുപ്പുകളുമായി ബ്രിട്ടന്‍; ഡിഫന്‍സ് പ്ലാന്‍ തയ്യാറാക്കി പ്രതിരോധ വിഭാഗം;  പുതിയ കാലത്തെ യുദ്ധരീതികള്‍ ബ്രിട്ടന് വശമില്ലെന്ന് കണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ; കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; വിജയദിന വാര്‍ഷികത്തിനിടെ മോദിയെ ഫോണില്‍ വിളിച്ച് പുട്ടിന്‍; പാക്ക് പ്രകോപനങ്ങള്‍ക്കിടെ പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രി
യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ല; സംഘര്‍ഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാര്‍ഗവും റഷ്യക്കുണ്ട്; യുദ്ധം നീണ്ടുപോകുമ്പോള്‍ പ്രസ്താവനയുമായി വ്‌ലാദിമിര്‍ പുടിന്‍
പാക്കിസ്ഥാനിലെ ചില സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ കോപ്പുകൂട്ടുന്നതായി രഹസ്യ വിവരം കിട്ടി; സൈനിക ആക്രമണം ഉണ്ടായാല്‍ സര്‍വ്വകരുത്തും ഉപയോഗിച്ച് തിരിച്ചടിക്കും; പരമ്പരാഗത ആയുധങ്ങള്‍ക്കൊപ്പം ആണവായുധവും പ്രയോഗിക്കും; കടുത്ത ഭീഷണിയുമായി റഷ്യയിലെ പാക് അംബാസഡര്‍
ട്രംപ് മുന്നോട്ടു വെച്ച സമാധാന കരാറില്‍ ഒപ്പിടാതെ മുഖം തിരിച്ചു പുടിന്‍; അനിശ്ചിതാവസ്ഥ തുടരുന്നതോടെ ഇനി മധ്യസ്ഥത വഹിക്കാനില്ലെന്ന നിലപാടില്‍ അമേരിക്ക; തീരുമാനത്തിന് പിന്നാലെ യുക്രൈനിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കരാറിന് അനുമതി നല്‍കി ട്രംപ്  ഭരണകൂടം
പോപ്പിന്റെ സംസ്‌കാര ചടങ്ങിനിടെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ചുറ്റുവട്ടത്ത് രണ്ടുകസേരയിട്ടിരുന്ന് ട്രംപും സെലന്‍സ്‌കിയും; റഷ്യയുടെ മിസൈലാക്രമണത്തില്‍ നിരപരാധികള്‍ മരിച്ചുവീഴുന്നത് അറിയിച്ച് സെലന്‍സ്‌കി; പുടിന് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇല്ലെന്ന് തോന്നുന്നുവെന്ന് ട്രംപ്; വൈറ്റ്ഹൗസിലെ ഉടക്കിന് ശേഷം യുഎസ്-യുക്രെയിന്‍ പ്രസിഡന്റുമാര്‍ മുഖാമുഖം കാണുന്നത് ഇതാദ്യം
ഈസ്റ്റര്‍ ദിനത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സൈന്യം തയാറെന്ന് പുട്ടിന്‍; മനുഷ്യത്വപരമായ പരിഗണനയെന്ന് റഷ്യന്‍ സൈനികമേധാവി; പ്രതികരിക്കാതെ യുക്രൈന്‍
കീവിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിക്ക് നേരേ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല കത്തി നശിച്ചു; ഇന്ത്യയുമായി സവിശേഷ സൗഹൃദം അവകാശപ്പെടുന്ന റഷ്യയുടെ ആക്രമണം മന:പൂര്‍വമെന്നും യുക്രെയിന്‍