You Searched For "റിയാസ്"

ഇത് കേരളം തന്നെയാണ് സംശയിക്കേണ്ട...! ദേശീയപാതയുടെ ആകാശ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ഇടതു സര്‍ക്കാറിന്റെ നേട്ടമെന്ന് പറഞ്ഞ് ആഘോഷിച്ചു സഖാക്കള്‍; മോദിക്കും ഗഡ്കരിക്കും നന്ദി പറഞ്ഞ് ബിജെപിക്കാര്‍; എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നെന്ന് ആക്ഷേപം
കഞ്ചാവ് കടത്തിനിടെ പൊലീസ് വാഹനം കണ്ട് അമിത വേഗതയിൽ പാഞ്ഞു; കാറിന്റെ വരവു കണ്ട് പരമാവധി വശത്തേക്ക് ഒതുക്കി ലോറി ഡ്രൈവറും; ഫാത്തിമയേയും മകൻ ബിലാലിനേയും കാറിൽ കയറ്റിയത് കള്ളക്കടത്തിൽ പൊലീസിന് സംശയം തോന്നാതിരിക്കാൻ; കരീലക്കുളങ്ങരയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ക്രിമിനൽ സംഘം
അമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്; കാർ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങൾ റോഡിലില്ല; പരിക്കേറ്റ ഗുണ്ടാ നേതാവ് ഭാര്യയുടേയും മകന്റേയും ഖബറടക്കത്തിനും എത്തിയില്ല; കരീലക്കുളങ്ങരയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുണ്ടാ കുടിപ്പകയോ? അൻസാബിനെ പൊക്കാൻ പൊലീസ്
കടക്കെണിയിൽ മുങ്ങിയവരെ സഹായിക്കുന്നു എന്ന ബോർഡ് വെച്ച് ആളുകളെ വശീകരിക്കും; കടം വീട്ടാൻ സഹായിക്കണമെങ്കിൽ ആഴ്ചയിൽ 10000 രൂപ പിരിവെടുത്ത് നൽകണം; ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ ത്ട്ടിപ്പ് നടത്തിയ ചങ്ങനശ്ശേരി സ്വദേശി മലപ്പുറത്ത് പിടിയിൽ
റിയാസുമായുള്ള പ്രണയത്തിനിടെ മറ്റൊരാളുമായി വിവാഹം; ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ഭർത്താവ് വിവാഹ മോചനം നേടി; കമുകനൊപ്പം ജീവിക്കാൻ പിതാവ് തടസ്സമായപ്പോൾ വിഷം കൊടുത്തു; മരിക്കാതെ വന്നപ്പോൾ തലക്കടിച്ചു കൊലപ്പെടുത്തി; ശശിധരപ്പണിക്കരെ കൊന്ന കേസിൽ മകളും കാമുകനും കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ
അഹങ്കാരം പാടില്ലെന്നും വിനയാന്വിതരായി പെരുമാറണമെന്നും പറഞ്ഞത് റിയാസിനോടുള്ള വ്യക്തിവിരോധം; നിയമസഭാ കക്ഷിയോഗത്തിലെ രഹസ്യം പുറത്തായത് ഗൂഢാലോചന; പൊതുമരാമത്ത് മന്ത്രിയെ തൊട്ടാൽ വിവരം അറിയും; ചോർത്തലുകാരനെ കണ്ടെത്താൻ സിപിഎം; ഷംസീർ ഒറ്റപ്പെടും