You Searched For "ലഹരി"

ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയെയും കുടുക്കിയത് ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകര്‍; ഫ്ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം കൈമാറിയത് കഥപറയാന്‍ എത്തിയ യുവാവ്; കഞ്ചാവു കേസിലെ സംവിധായകരുടെ അറസ്റ്റില്‍ ഞെട്ടിയത് സിനിമയിലെ പതിവു ലഹരിക്കാര്‍
ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളുണ്ട് സിനിമയില്‍; പലരുടേതും ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയമുനയില്‍ നിര്‍ത്തുന്ന പ്രവൃത്തി; കഞ്ചാവ് കേസില്‍ സംവിധായകരുടെ അറസ്റ്റില്‍ പ്രതികരിച്ച് അഭിലാഷ് പിള്ള
പതിനേഴാം വയസ്സില്‍ അലന്‍ ഷുഗര്‍ ഫണ്ട് കൊടുത്ത് തുടങ്ങി; ഇന്ത്യന്‍ വംശജനായ യുവാവ് അമ്മയുടെ ചികിത്സക്കായി കണ്ടെത്തിയ കഞ്ചാവ് കലര്‍ന്ന മരുന്ന് ക്ലിക്കായി: അര്‍ജുന്‍ എന്ന യുവാവ് യുകെയിലെ ഫര്‍മാ ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ച കഥ
ശ്രീനാഥ് ഭാസിയേയും തന്നേയും മാത്രം ലക്ഷ്യമിടുന്നു എന്ന സൂചനകള്‍ മൊഴിയില്‍; സിനിമാ കുടുംബത്തില്‍ നിന്നുള്ള നടനും അടിമ; തസ്ലീമ എത്തിയത് ആലപ്പുഴയിലെ താരത്തിന് ഹൈബ്രിഡ് കഞ്ചാവു നല്‍കാന്‍; രക്തപരിശോധനാ ഫലം കിട്ടാന്‍ ആഴ്ചകള്‍ എടുക്കും; ഫലം പോസീറ്റീവായാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റും
മലയാള സിനിമയിലേക്ക് എംഡിഎംഎ എത്തുന്നത് ഒമാന്‍ മാഫിയ വഴിയോ? ഗള്‍ഫിലെ ആ മാള്‍ കേന്ദ്രീകരിച്ചുള്ള മാഫിയയിലെ ഇടനിലക്കാരനോ സജീര്‍? രണ്ടു നടിമാര്‍ക്ക് നല്‍കാനുള്ള സാധനവുമായി കാത്തു നിന്ന ഇടനിലക്കാരനെ പിടിച്ചിട്ടും മുമ്പോട്ട് അന്വേഷിക്കാത്ത പോലീസ്; രാസലഹരിയില്‍ മോളിവുഡ് മുങ്ങുന്നുവോ?
ഹൈബ്രിഡ് കഞ്ചാവില്‍ മോളിവുഡിനെ മുക്കി കൊന്ന ഇടനിലക്കാരന്‍; മട്ടഞ്ചേരി മാഫിയയിലെ പ്രധാനിയായ ഫോര്‍ട്ട് കൊച്ചിക്കാരന്‍; ബംഗ്ലൂരുവിലും ഗോവയിലും ഡല്‍ഹിയിലും താവളം; തസ്ലീമയുടെ അറസ്റ്റില്‍ തെളിഞ്ഞ മറ്റൊരു മുഖം; ഷൈനിനെ അകത്താക്കിയത് സജീറുമായുള്ള പണമിടപാട്; ഒരു കേസുമില്ലാത്ത നിഷ്‌കളങ്കന്‍! ആരാണ് സജീര്‍?
16നു രാവിലെ അഞ്ചരയോടെ ഷൈന്‍ ഹോട്ടലില്‍ മുറിയെടുത്തു; പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി; മണിക്കൂറുകള്‍ക്കു ശേഷം ഇതേ നിലയില്‍ യുവതിക്കു വേണ്ടിയും ഒരു മുറിയെടുത്തു; ഫോര്‍ട്ടുകൊച്ചി ഷജീര്‍ മട്ടാഞ്ചേരി മാഫിയാംഗം; വേദാന്തയിലെത്തിയ കൂട്ടുകാരും അന്വേഷണത്തില്‍; ഷൈന്‍ ടോം ചാക്കോ സത്യം പറയാന്‍ എത്തുമോ?
ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു; ലൈംഗിക ചുവയോടെ സംസാരിച്ചു; വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു കൂടെ വന്നു;  ലഹരി ഉപയോഗത്താല്‍ കണ്ണുകള്‍ തടിച്ചിരുന്നു; വിന്‍സി അലോഷ്യസിന്റെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്
ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും മുടിയും നഖവും പരിശോധിക്കും; വിന്‍സി അലോഷ്യസ് പരാതി നല്‍കിയില്ലെങ്കിലും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്കെതിരെ അന്വേഷണം വരും; മട്ടാഞ്ചേരി മാഫിയയിലേക്ക് കടന്നു കയറാന്‍ ഇത് സുവര്‍ണ്ണാവസരം; മോളിവുഡിനെ പിണറായി ക്ലീന്‍ ആക്കുമോ?
2015 ജനുവരില്‍ നടനേയും മോഡലുകളേയും പിടിച്ചത് കൊക്കൈന്‍ അടക്കമെന്ന് പോലീസ് കേസ്; കോടതിയില്‍ വിചാരണ തുടങ്ങിയപ്പോള്‍ തെളിവെല്ലാം ആവിയായി; രാമന്‍പിള്ളയുടെ വാദങ്ങള്‍ നടനേയും രക്ഷിച്ചു; വിധിയില്‍ കോടതി നിരത്തിയത് അട്ടിമറിയുടെ സാധ്യതകള്‍; മകനെ വെളുപ്പിച്ചെടുത്ത അച്ഛന്റെ പത്മവ്യൂഹം; വീണ്ടും ഷൈന്‍ ടോം ചാക്കോ കുടുങ്ങുമ്പോള്‍
ലഹരി ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് വനിതാ സുഹൃത്തിന്റെ പേരിലുളള സിം കാര്‍ഡ്; തിരുവനന്തപുരം സ്വദേശിനിയുടെ ഇടപാടുകളും വിദേശയാത്രയും റഡാറില്‍; മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമയുടെ മൊഴിയിലും അന്വേഷണം; ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം സിനിമാ രംഗത്തേക്ക്