KERALAMമാങ്ങയുടെ മറവിൽ ലഹരി കടത്ത്; 150 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽസ്വന്തം ലേഖകൻ28 April 2021 2:45 PM IST
Marketing Featureഅവശ്യസാധനങ്ങളുടെ മറവിൽ കേരളത്തിലേക്കെത്തുന്നത് വൻലഹരി ശേഖരം; അതിർത്തികളിൽ പരിശോധന കടുപ്പിച്ചു എക്സൈസും പൊലീസും; പരിശോധന തമിഴ്നാട്, കർണാടക, കേരള എക്സൈസ് വകുപ്പുകളും പൊലീസും സംയുക്തമായിമറുനാടന് മലയാളി5 Jun 2021 11:28 PM IST
KERALAMതാമരശ്ശേരിയിൽ ലഹരി വേട്ട തുടരുന്നു; പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ; യുവാവ് പിടിയിലായത് താമരശ്ശേരി കുടുക്കിൽഉമ്മരം അങ്ങാടിയിൽ രഹസ്യവിൽ്പ്പനക്കിടെമറുനാടന് മലയാളി7 Jun 2021 5:32 PM IST
Marketing Featureരാത്രിയിൽ വീട്ടിൽകയറി സ്ത്രീകളെ ഉപദ്രവിക്കും; കുളിസീനുകൾ മൊബൈലിൽ പകർത്തും; ഞരമ്പ് രോഗിയായ യുവാവ് അറസ്റ്റിൽ; മകനെ പിടികൂടാൻ സഹായിച്ചയാളെ കൊല്ലപ്പെടുത്താൻ ശ്രമിച്ച് പിതാവും അകത്തായിമറുനാടന് മലയാളി31 July 2021 1:41 PM IST
KERALAMമാരക ലഹരിമരുന്നുമായി വിദ്യാർത്ഥി പിടിയിൽ; ചങ്ങനാശ്ശേരി സ്വദേശിയെ അറസ്റ്റ് ചെയ്തത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും; മിതിൻ സിബിയിൽ നിന്നും കണ്ടെടുത്തത് 4 എൽഎസ്ഡി സ്റ്റാപുകൾമറുനാടന് മലയാളി8 Aug 2021 8:03 AM IST
Marketing Featureമുന്തിയ ഇനം പട്ടികളുമായി ആഡംബര കാറിൽ യാത്ര; കുടുംബ സമേതമെന്ന് തെറ്റിധരിപ്പിക്കാൻ സംഘത്തിൽ സ്ത്രീകളും; ചെന്നൈയിൽ നിന്ന് 'സാധനം' എത്തിച്ച് വിതരണം ചെയ്യുന്നത് സിനിമാ-സീരിയിൽ മേഖലയിലെ പ്രമുഖർക്ക്; ഇടപാടു നടക്കുന്നത് കാക്കനാട്ടെ ഹോട്ടലുകളിൽ; കൊച്ചിയിൽ വീണ്ടും ലഹരിമറുനാടന് മലയാളി19 Aug 2021 10:48 AM IST
Marketing Featureറെയ്ഡിന് എത്തിയവർ കണ്ടത് ലഹരിയിൽ ബോധം കെട്ട യുവതികളെ; ഒന്നര ലക്ഷം രൂപ വിലയുള്ള വിദേശ് നായ്ക്കൾ മൂന്നെണ്ണത്തെ മുന്നിൽ നിർത്തി കടത്ത്;നിശാപാർട്ടിക്കാർക്കും സിനിമാക്കാർക്കും പ്രിയപ്പെട്ടവർ; ശ്രീമോനും സംഘവും ഉണ്ടാക്കിയത് കോടികൾ; ചെന്നൈയിൽ നിന്ന് എത്തിച്ചത് വീര്യം കൂടിയ 'സാധനം'മറുനാടന് മലയാളി19 Aug 2021 12:19 PM IST
Uncategorizedകാർ സ്റ്റിയറിംഗിൽ തല ചായ്ചിരിക്കുന്ന അമ്മ; ആഹാരം പോലും കഴിക്കാതെ തളർന്നു കിടക്കുന്ന കുട്ടി നായ്ക്കളും; യജമാനന്മാരെ വിലങ്ങുവച്ചു കൊണ്ടു പോകുന്നത് ഈ മൂന്ന് റോഡ് വീലർ നായ്ക്കൾ കണ്ടത് ഐ 20 കാറിൽ; ലഹരിയിലെ അറസ്റ്റ് അറിഞ്ഞെത്തിയ മറുനാടൻ കണ്ടത് വിലയുള്ള നായ്ക്കളുടെ ദുരവസ്ഥആർ പീയൂഷ്19 Aug 2021 2:39 PM IST
Uncategorizedകിട്ടിയത് രണ്ടു കിലോയുടെ രഹസ്യ വിവരം; പിടിച്ചത് 84 ഗ്രാം; മൊബൈൽ ഫോൺ ഓണാക്കി പ്രതികളെ ഒരുമിച്ച് നിർത്തി മാറി നിന്നപ്പോൾ സത്യം പുറത്ത്; വിട്ടയച്ചത് വിവാഹ വാഗ്ദാനത്തിൽ കുടുങ്ങിയ ഡിവോഴ്സിയെ; കുരച്ചു ചാടിയ നായയെ മെരുക്കിയവർ മുതലും പിടിച്ചു; കൊച്ചി ഓപ്പറേഷൻ സമ്പൂർണ്ണ വിജയംആർ പീയൂഷ്20 Aug 2021 11:49 AM IST
Marketing Featureവെറുതെ വിട്ടത് രണ്ടു മാസമായി കസ്റ്റംസ് സംശയ നിഴലിൽ നിർത്തിയ യുവതിയെ; അറിയാതെ പെട്ടുപോയതെന്ന് എക്സൈസ് പറഞ്ഞത് ലഹരി കടത്തിലെ ബന്ധം കാരണം വിവാഹ മോചനം തേടി കുടുംബകോടതിയിൽ കേസുള്ള ഭാര്യയെ; കാക്കനാട്ടെ കേസിൽ നടന്നത് വമ്പൻ അട്ടിമറി തന്നെമറുനാടന് മലയാളി26 Aug 2021 6:44 AM IST
Marketing Featureസെക്സ് ആസ്വദിക്കാമെന്നും ഡ്രഗ്സ് ഉപയോഗിക്കാമെന്നും രണ്ടു വയസ്സുള്ളപ്പോൾ മകനു പറഞ്ഞു കൊടുത്ത അച്ഛൻ; മരിജുവാനയുമായി അമ്മ കുടുങ്ങിയ ഗോസിപ്പ്; ഷാരുഖിന്റെ ഇളയമകൻ ആര്യനു വിദേശ കാമുകിയിൽ ഉണ്ടായതെന്ന വ്യാജ പ്രചരണം; ഒടുവിൽ 'നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന് കിങ് ഖാൻ തിരിച്ചറിയുമ്പോൾമറുനാടന് മലയാളി5 Oct 2021 6:52 AM IST
Singaporeസാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട്മറുനാടന് മലയാളി12 Oct 2021 7:20 AM IST