Top Storiesചുവന്ന ഷര്ട്ടണിഞ്ഞ രക്ഷകനെ നാടുമുഴുവന് തെരയുമ്പോളും ശങ്കര് പാസ്വാന് ഒന്നുമറിഞ്ഞില്ല; വര്ക്കലയില് ട്രെയിനില് യുവതിയെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയതും സുഹൃത്തിനെ ഒറ്റക്കയ്യാല് രക്ഷപ്പെടുത്തിയതും വലിയ വീരകൃത്യമായി തോന്നിയില്ല; കൊച്ചുവേളിയില് കൂളായി പണി തുടര്ന്ന ബിഹാര് സ്വദേശിയെ കണ്ടെത്താന് വഴിയൊരുക്കിയത് ഓട്ടോ ഡ്രൈവറുടെ ഓര്മ്മശക്തിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 6:06 PM IST
SPECIAL REPORTചുവന്ന ഷര്ട്ടണിഞ്ഞ സാഹസികന്! ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള് അര്ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തി; ജീവന് പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; വര്ക്കല ട്രെയിന് ആക്രമണക്കേസിലെ രക്ഷകനെ കണ്ടെത്തി; ബിഹാര് സ്വദേശി പൊലീസിന് നിര്ണായക സാക്ഷിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 3:27 PM IST
SPECIAL REPORTശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള് അര്ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തിയത് ചുവപ്പ് വസ്ത്രം ധരിച്ച ആള്; ജീവന് പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയതും ഇയാള് തന്നെ; ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്വെ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 3:56 PM IST
INVESTIGATIONതീവണ്ടിയിലെ ചവിട്ടി വീഴ്ത്തല്: സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നല്കാന് റെയില്വേ പൊലീസ്; സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; സിസിടിവിയില് സത്യം തെളിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 10:49 AM IST
SPECIAL REPORTദേഹത്ത് ചാരി നില്ക്കാന് ശ്രമിച്ച മദ്യപാനി; എതിര്ത്തപ്പോള് ശ്രീകുട്ടിയെ ചവിട്ട് താഴെയിട്ടു; കണ്ടു നിലവളിച്ച അര്ച്ചനയേയും അപായപ്പെടുത്താന് ശ്രമിച്ചു; അര്ച്ചനയുടേത് കമ്പിയില് തുങ്ങി കിടന്നുള്ള സാഹസിക രക്ഷപ്പെടല്; പനച്ചമൂടുകാരന്റേത് ഞെട്ടിക്കും ക്രൂരത; രക്ഷപ്പെടല് ഓര്ത്ത് ഭയന്ന് അര്ച്ചന; സോനയെന്ന ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:05 AM IST
SPECIAL REPORTദൃക്സാക്ഷിയ്ക്ക് മുന്നില് ഒരു പെണ്കുട്ടിയെ തീവണ്ടിയില് നിന്നും ചവിട്ടി തള്ളിയിട്ടു; ടോയിലറ്റില് നിന്നും യുവതി പുറത്തിറങ്ങുന്നത് കാത്തു നിന്നുള്ള അക്രമം; താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും പച്ചക്കളളം പറയുന്ന പനച്ചുമൂടുകാരന്; ഈ സുരേഷ് പഠിച്ച കള്ളന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:16 AM IST
SPECIAL REPORTസോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാന് ശ്രമിച്ചപ്പോള് എന്നെയും തള്ളിയിടാന് ശ്രമിച്ചു; ചവിട്ടുപടിയില് പിടിച്ചു നിന്നതു കൊണ്ടും മറ്റു യാത്രക്കാര് ഇടപെട്ടതു കൊണ്ടും താഴെ വീഴാതിരുന്നു; അപായ ചങ്ങലയില് രക്ഷാപ്രവര്ത്തനം; മെമുവില് ആശുപത്രിയിലേക്ക്; കേരളത്തിലെ തീവണ്ടി യാത്ര സുരക്ഷിതമല്ല; ജനറല് കോച്ചില് എന്തും നടക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:07 AM IST
SPECIAL REPORT19കാരിയെ ഒറ്റ ചവിട്ടിന് പുറത്തേക്ക് തള്ളിയിട്ടത് പനച്ചമൂടുകാരനായ വടക്കുംകര സുരേഷ് കുമാര്; 48കാരനെ കൈയ്യൊടെ പൊക്കി തീവണ്ടി യാത്രക്കാര്; കൊച്ചുവേളിയില് എത്തിയപ്പോള് റെയില്വേ പോലീസ് അറസ്റ്റു ചെയ്തു; രക്ഷാപ്രവര്ത്തനം നടന്നത് മെമുവില്; സോനയ്ക്കായി കേരളം പ്രാര്ത്ഥനയില്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 6:46 AM IST
SPECIAL REPORTവര്ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില് അയന്തി പാലത്തിനു സമീപം എത്തിയപ്പോള് സോനയെ പ്രകോപിതനായ സുരേഷ് കുമാര് പുറത്തേക്ക് ചവിട്ടി തെറിപ്പിച്ചു; രക്ഷാപ്രവര്ത്തനം നടത്തിയത് മെമു തീവണ്ടി; കേരളാ എക്സ്പ്രസിലെ അക്രമി മദ്യപാനി; സോന അതീവ ഗുരുതാവസ്ഥയില്; പനച്ചുമൂടുകാരന് അറസ്റ്റില്; കേരളത്തെ നടുക്കി വീണ്ടും തീവണ്ടി ക്രൂരതസ്വന്തം ലേഖകൻ3 Nov 2025 6:30 AM IST
SPECIAL REPORT'ടോയ്ലറ്റില് നിന്ന് പുറത്തേക്ക് വരുമ്പോള് നടുവില് ചവുട്ടി തള്ളിയിട്ടു; ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയെയും തളളിയിടാന് ശ്രമിച്ചു; ഓടുന്ന ട്രെയിനില് നിന്ന് അക്രമി യുവതിയെ തള്ളിയിട്ടത് പ്രകോപനമൊന്നുമില്ലാതെ; ആര്പിഎഫ് കസ്റ്റഡിയിലെടുത്ത പ്രതി വെള്ളറട പനച്ചമൂട് സ്വദേശി മദ്യലഹരിയില്; വര്ക്കല സംഭവത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 11:24 PM IST
SPECIAL REPORTഇസ്ലാമിലേക്ക് പരിവര്ത്തനം; കെയ്റോയില് വിവാഹം; അമേരിക്കയില് സ്ഥിര താമസം; രണ്ടു മക്കളെ ഉപേക്ഷിച്ച് ഡിവോഴ്സ്; കൂട്ടുകാരനൊപ്പം വര്ക്കലയില്; പിന്നെ ലിസയെ ആരും കണ്ടില്ല; യുകെയിലേക്ക് കടന്ന മുഹമ്മദ് അലിയെ കണ്ടെത്തി; ജര്മ്മിക്കാരിയുടെ തിരോധാനത്തില് ട്വിസ്റ്റ്; പോലീസ് പ്രതീക്ഷയില്; ഇനിയും കടമ്പകള് ഏറെസ്വന്തം ലേഖകൻ10 Aug 2025 9:22 AM IST
KERALAMവര്ക്കലയില് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കി; പീഡനവിവരം പുറത്ത് പറഞ്ഞാല് കൊല്ലുമെന്ന് ഭീഷണിപ്പടുത്തി; മാതൃസഹോദരന് അറസ്റ്റില്സ്വന്തം ലേഖകൻ8 Jun 2025 4:05 PM IST