You Searched For "വിദ്യാര്‍ഥി"

റോഡിലെ തര്‍ക്കത്തിനിടെ അടിയന്തര ചികിത്സ കിട്ടിയില്ല; കാല്‍ മണിക്കൂറോളം വിദ്യാര്‍ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നു; കണ്ണൂരില്‍ സ്‌കൂട്ടര്‍ അപകടത്തിലെ ആകാശിന്റെ മരണത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു
കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; മരണമടഞ്ഞത് തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ; 18 കുട്ടികള്‍ക്ക് പരിക്കേറ്റു; അപകടം വളക്കൈയില്‍ പാലത്തിന് സമീപത്ത് വച്ച്; വാഹനം അമിതവേഗത്തിലായിരുന്നെന്ന് സൂചന; സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങപ്പോള്‍ കയത്തില്‍പെട്ടത് സഹോദരങ്ങളുടെ മക്കള്‍; ഒരാളുടെ മൃതദേഹം കണ്ടെത്തി; കാണാതായ രണ്ടു കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലും ഇടിച്ചു; സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
സ്വന്തം നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു; പകരം പതിമൂന്നുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ വാങ്ങിയെടുത്തു; മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍