SPECIAL REPORTഅതുകൊണ്ടരിശം തീരാത്തൊരു അന്‍വര്‍...! മുഖ്യമന്ത്രിയുടെ കുടഞ്ഞതോടെ കലിപ്പിച്ച അന്‍വര്‍ ഇക്കുറി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ; ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം; മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി ഇടത് എംഎല്‍എയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 2:43 PM IST
STATEമന്ത്രിസ്ഥാനം പോകാതിരിക്കാന്‍ പോരാടന്‍ ഉറച്ച് ശശീന്ദ്രന്; പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് വിമര്‍ശിച്ച് ശരത് പവാറിന് കത്തയച്ചു; മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 7:37 AM IST
SPECIAL REPORTവികാരിമാരേക്കാള് ഇരട്ടി ശമ്പളമുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തസ്തിക; പരസ്യം വന്നതോടെ വിമര്‍ശനം ശക്തമാകുന്നു; കട്ടി ശമ്പളം നല്‍കുന്നത് ഈ തസ്തികയിലേക്ക്സ്വന്തം ലേഖകൻ22 Sept 2024 12:24 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കൂടെയുള്ളവര്‍ പൊട്ടക്കിണറ്റില്‍ ചാടിക്കുന്നു; നിലപാട് പുനപരിശോധിക്കണം; സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയം; പിണറായിയെ തള്ളിപ്പറഞ്ഞ് ആരോപണങ്ങള്‍ അവര്‍ത്തിച്ച് അന്വര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:57 PM IST
SPECIAL REPORT'ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം; ഉപദേശകര്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു'; സുജിത് ദാസിനെതിരായ ഫോണ്‍ കോള്‍ തനിക്ക് തന്നത് പടച്ചോനാണ്; അന്‍വറിന്റെ വാര്ത്താസമ്മേളനംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:07 PM IST
SPECIAL REPORT'പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം; ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുന്നു, ഒരു പരിശോധനയും ആവശ്യമില്ല; അന്‍വറിന് കോണ്‍ഗ്രസ് പശ്ചാത്തലം'; നിലമ്പൂര്‍ എംഎല്‍എയെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 1:14 PM IST
STATEനട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ എന്നെ കയറ്റിവിട്ടു; തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് ഞാന്‍ ഓടി; തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും കോണ്‍ഗ്രസിനില്ലെന്ന് കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ18 Sept 2024 3:00 PM IST
SPECIAL REPORTനിലവില്‍ ആ ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ ഭാഗമല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്റെ അറിവോടെ അല്ലെന്നും ലിജോ ജോസ്; ആഷിഖ് അബുവിന്റെ സിനിമാ സംഘടന അംഗബലമില്ലാത്ത അവസ്ഥയില്മറുനാടൻ മലയാളി ഡെസ്ക്18 Sept 2024 9:08 AM IST
News'കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു'; പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി; പ്രതികരിക്കാതെ അകലം പാലിച്ചു സിപിഎം നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 Sept 2024 8:26 AM IST
STATEയെച്ചൂരിയുടെ വേര്പാടിന് പിന്നാലെ എം വി ഗോവിന്ദന് കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് യാത്രയായി; യെച്ചൂരിയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനിരിക്കെ യാത്രയില്‍ വിമര്‍ശനം; വിമര്‍ശനം തള്ളി സിപിഎംമറുനാടൻ മലയാളി ബ്യൂറോ17 Sept 2024 6:17 PM IST
STATE'പരനാറി, നികൃഷ്ടജീവി' പ്രയോഗങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ ഡാമേജ് വലുത്; പ്രസംഗത്തിലും സഭ്യത വേണമെന്ന് സിപിഎം ബ്രാഞ്ച് യോഗങ്ങളില്‍ ആത്മവിമര്‍ശനം; പ്രവര്‍ത്തകരെ രസിപ്പിക്കാനുള്ള ഭാഷാപ്രയോഗം വേണ്ടെന്ന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ17 Sept 2024 8:45 AM IST
STATEകേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിലേക്ക് യുവാക്കള്‍ ഒഴുകുന്നു; ഗൗരവമായി തന്നെ കാണണമെന്ന വിമര്‍ശനവുമായി പി.ജയരാജന്; താനെഴുതുന്ന പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Sept 2024 6:13 AM IST