You Searched For "വിമാനം"

വിമാനയാത്ര ചെയ്യുന്നവർക്ക് ചങ്കിടിക്കാതെ എങ്ങനെ കണ്ടിരിക്കാനാകും ഈ വീഡിയോ ? 15,000 അടി ഉയരത്തിൽ തീപിടിച്ച എഞ്ചിനുമായി 231 യാത്രക്കാരുള്ള ഒരു വിമാനം ലാൻഡ് ചെയ്യുന്ന ഭയപ്പെടുത്തുന്ന ദൃശ്യം
ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി യാത്രികൻ; ഇൻഡിഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ! വിമാനം വീണ്ടും പുറപ്പെട്ടത് സീറ്റുകൾ അണുവിമുക്തമാക്കിയ ശേഷം
മൂവായിരം അടി എന്ന ഉയരം കോക്പിറ്റിൽ സെറ്റുചെയ്യാൻ പൈലറ്റുമാർ മറന്നു; വിമാനം മൂവായിരം അടിയും കടന്ന് താഴേക്കു പോവുകയാണല്ലോ എന്നു ശ്രദ്ധിച്ച റഡാർ കൺട്രോളർ അറിയിക്കുമ്പോഴേക്ക് വിമാനം 2400 അടിയെത്തിയിരുന്നു! കൊച്ചിയിലേത് ഗുരുതരമായ സംഭവം; വീഴ്ച സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടേതും; ഓഗസ്റ്റിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മിസൈൽ ആക്രമണം ചെറുക്കുന്ന രക്ഷാകവചവുംറഡാറുകൾ സ്തംഭിപ്പിക്കാൻ ജാമറുകളും; രണ്ടു നിലകളിലായി ആഡംബര സൗകര്യമുള്ള മുറിയും സർജറിക്ക് സജ്ജമായ മെഡിക്കൽ റൂമും; രാഷ്ട്രപതിക്ക് പറക്കാൻ 8400 കോടി മുടക്കി ഇന്ത്യ വാങ്ങിയ വിവിഐപി വിമാനം കോവിഡ് കാലത്ത് ആകാശത്ത് രാജാവായി പറന്നു നടക്കുന്നു
യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സർവീസില്ലെന്ന് എയർ ഇന്ത്യ; നടപടി യുഎഇ സർക്കാറിന്റെ യാത്രാ നിയന്ത്രണങ്ങൾ കാരണം; കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കും