You Searched For "വിമാനം"

മോശം കാലാവസ്ഥയിൽ ലാൻഡിങ്ങിനായി ശ്രമം; അപകടകരമായ രീതിയിൽ റൺവേയിൽ തൊട്ട് വിമാനം; വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്തേക്ക് കുത്തനെ ഉയർന്നുപറന്നു; ആടിയുലഞ്ഞ് തിരികെ; ഭയപ്പെടുത്തുന്ന രംഗം; ചെന്നൈ വിമാനത്താവളത്തിലെ വീഡിയോ വൈറൽ!
വിമാനത്താവളത്തിന് സമീപം എമർജൻസി സിഗ്നൽ; പരിഭ്രാന്തിയിൽ അധികൃതർ; മണിക്കൂറുകളോളം ആശങ്ക പടർത്തി; വിമാനം തകർന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ല; തിരച്ചിൽ നടത്തിയിട്ടും രക്ഷയില്ല; അന്വേഷണം തുടരുന്നു; അംബേദ്കർ വിമാനത്താവളത്തിൽ സംഭവിച്ചത്!
നോര്‍ത്ത് പോളിന് മുകളിലൂടെ പറന്നാലും സ്പീഡുള്ള ഇന്റര്‍നെറ്റ് ലഭിക്കും; മെഴ്‌സിഡസ് എസ് ക്ലാസ് മോഡല്‍ സീറ്റ്; 312 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്‌സിന്റ ആദ്യ അ350 വിമാനം ദുബായില്‍ നിന്ന് ആദ്യം പറക്കുക എഡിന്‍ബറോയിലേക്ക്
റണ്‍വേയില്‍ തൊടാന്‍ ഒരു മൈല്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിമാനം ആടിയുലഞ്ഞു; ഞൊടിയിടയില്‍ അഗ്‌നി ഗോളമായി മാറി; തുടര്‍ച്ചയായി ഡി എച്ച് എല്‍ വിമാനങ്ങള്‍ കത്തുന്നത് അട്ടിമറിയെന്ന് സംശയം; ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ പോലീസ്
ടേക്ക് ഓഫിന് വൈകിയത് രക്ഷയായി; വിമാനത്തിനുള്ളിൽ തീ പടർന്നുപിടിച്ചു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി; ഒഴിവായത് വൻദുരന്തം
വിമാന എഞ്ചിനുകള്‍ക്ക് ക്ഷാമം ഏറുന്നു; ബ്രിട്ടീഷ് എയര്‍ലൈനും വിര്‍ജിന്‍ അറ്റ്‌ലാന്റിക്സും പല റൂട്ടുകളും റദ്ദ് ചെയ്തു; വരും വര്‍ഷം ലോകം എമ്പാടും വിമാനങ്ങള്‍ കിട്ടാക്കനിയാവും; വിമാനയാത്ര നിരക്ക് കുതിച്ചുയരും; കോവിഡ് എല്ലാം താളം തെറ്റിച്ചു; ആകാശ യാത്രയ്ക്ക് മുമ്പിലുള്ളത് പ്രതിസന്ധികളോ?
കേരളത്തിന്റെ കുട്ടികള്‍ ഭോപ്പാലിലേക്ക് പറക്കും; ട്രെയിന്‍ റിസര്‍വേഷന്‍ കിട്ടാതെ റെയില്‍വേസ്റ്റേഷനില്‍ വിഷമിച്ചിരുന്ന ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് വിമാനയാത്രാ സൗകര്യം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്
ആകാശത്ത് ആടിയുലഞ്ഞ് ലുഫ്താന്‍സ വിമാനം; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍; അഞ്ചു യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരിക്കേറ്റു; 33000 അടി ഉയരത്തില്‍ സംഭവിച്ചത്
കരിപ്പൂരില്‍ അബുദബി വിമാനത്തിന് രണ്ടുദിവസം മുമ്പുണ്ടായ ബോംബ് ഭീഷണി; എയര്‍ അറേബ്യ വിമാനത്തിന് ഭീഷണി സന്ദേശം വന്നത് ഇ-മെയില്‍ വഴി; പാലക്കാട് സ്വദേശിയായ 26 കാരന്‍ പിടിയില്‍
സ്‌പെയിനില്‍ നിന്നെത്തുന്നത് 16 സി-295 വിമാനങ്ങള്‍; 40 എണ്ണം വഡോദരയില്‍ നിര്‍മ്മാണം തുടങ്ങി; മൊദിയക്കൊപ്പം സ്പാനിഷ് പ്രധാനമന്ത്രി കൂടിയെത്തി തുറന്നിട്ടത് ഇന്ത്യയെ പ്രതിരോധ വിമാന നിര്‍മ്മാണ ഹബ്ബാക്കാനുള്ള സുവാര്‍ണ്ണാവസരം